Browsing: WORLD

ദക്ഷിണ കൊറിയ: സ്വകാര്യതാ ലംഘനം ആരോപിച്ച് ആൽഫബെറ്റിന്‍റെ ഗൂഗിൾ, മെറ്റ പ്ലാറ്റ്ഫോമുകൾക്ക് ദക്ഷിണ കൊറിയ പിഴ ചുമത്തിയതായി രാജ്യത്തെ വ്യക്തിഗത വിവര സംരക്ഷണ കമ്മീഷൻ അറിയിച്ചു. ഗൂഗിളിന്…

ഗുജറാത്ത്: 200 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടുത്തു. ഗുജറാത്ത് തീരത്ത് നിന്ന് 33 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായാണ്…

യുകെ: യുഎസിൽ അതിവേഗം പടരുന്ന നേടുന്ന ഒമൈക്രോൺ കോവിഡ് വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 ഇപ്പോൾ യുകെയിൽ പ്രചരിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ (യുകെഎച്ച്എസ്എ)…

കോവിഡ് -19 ബാധിച്ച പ്രായമായവരിൽ, അൽഷിമേഴ്സ് രോഗം വികസിക്കുന്നതിനുള്ള അപകടസാധ്യതാ ഘടകം 50-80% വരെ വർദ്ധിക്കുന്നുവെന്ന് ഒരു പുതിയ പഠനം. കൊവിഡ് അണുബാധയെത്തുടർന്ന് ഒരു വർഷത്തിനുള്ളിൽ പ്രായമായവരിൽ…

ജപ്പാൻ: 2021 ഡിസംബറിലെ കണക്കനുസരിച്ച്, ജപ്പാനിൽ പകർച്ചവ്യാധി സമയത്ത് പുരുഷൻമാരിൽ 1208 അധിക ആത്മഹത്യ മരണങ്ങളും സ്ത്രീകളിൽ 1825 മരണങ്ങളും രേഖപ്പെടുത്തി. പകർച്ചവ്യാധികളുടെ സമയത്ത് ആത്മഹത്യ മൂലമുള്ള…

തിരുവനന്തപുരം: ഇന്ത്യയെ പരിഹസിച്ച അമേരിക്കൻ ടെലിവിഷൻ അവതാരകനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം…

കൊളംബോ: ഏഷ്യാ കപ്പ് കിരീടവുമായി മടങ്ങിയെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ആവേശകരമായ വരവേൽപ്പ് നൽകി ആരാധകർ. ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ടീം…

ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകർ കൊറോണ വൈറസിന്‍റെ അറിയപ്പെടുന്ന എല്ലാ വകഭേദങ്ങളെയും നിർവീര്യമാക്കാൻ ശേഷിയുള്ള പുതിയ കോവിഡ് -19 ആന്‍റിബോഡി…

ഭുവനേശ്വര്‍: ലോകപ്രശസ്തമായ കോഹിനൂർ രത്നത്തിന് ഇന്ത്യയിൽ നിന്ന് അവകാശവാദം. എലിസബത്ത് രാജ്ഞിയുടയ മരണശേഷം കോഹിനൂർ കാമില രാജ്ഞിക്ക് കൈമാറി. എന്നാൽ, ഒഡീഷയിലെ ഒരു പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടന…

സിറിയ: സിറിയയിലെ പല പ്രദേശങ്ങളിലും കോളറ പടരുന്നത് സിറിയയിലെയും മേഖലയിലെയും ജനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും കോളറ പടരുന്നത് തടയാൻ അടിയന്തിര പ്രതികരണം ആവശ്യമാണെന്നും രാജ്യത്തെ യുഎൻ…