Browsing: WORLD

ബ്രോണ്‍സ് (ന്യുയോര്‍ക്ക്) : ഞായറാഴ്ച ബ്രോണ്‍സ് ക്വിന്‍മ്പി അവന്യുവിലുള്ള വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും 22 കാരനും കൊല്ലപ്പെട്ടതായി ഒക്ടോബര്‍ 31ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

ന്യൂഡൽഹി: മകനെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ യുക്രൈൻ യുവതിയുടെ ഹർജി. ഇന്ത്യൻ പൗരനായ യുവാവും യുക്രൈൻ യുവതിയും വിവാഹമോചിതരാണ്.…

ജറുസലം: ഇസ്രായേലില്‍ വീണ്ടും മുന്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പാര്‍ലമെന്റില്‍ വൻ ഭൂരിപക്ഷത്തിന് നെതന്യാഹു വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍.…

രണ്ട് വർഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അർജന്റീനയും മിസ് പ്യുവർട്ടോറിക്കയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അർജന്റീനൻ സുന്ദരി മരിയാന വരേലയും പ്യുവർട്ടോറിക്ക സുന്ദരി ഫാബിയോള വാലന്റിനുമാണ് വിവാഹിതരായത്. 2020…

ടെഹ്റാന്‍: ശരിയായി ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ സെപ്റ്റംബർ 16ന് മതപൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ 22-കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അതിന്‍റെ…

അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്‍റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്‍റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക്…

അമേരിക്ക: ഇസ്ലാമിക് സ്റ്റേറ്റിലെ ഒരു കൂട്ടം വനിതാ തീവ്രവാദി സംഘത്തെ നയിച്ചുവെന്ന് സമ്മതിച്ച യുഎസ് യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. കൻസാസിൽ നിന്നുള്ള 42…

സോൾ: അടുത്തിടെ നടന്ന ആയുധാഭ്യാസത്തെ തുടർന്ന് ദക്ഷിണ കൊറിയൻ അതിർത്തിയിൽ പ്രകോപനപരമായ നടപടികളുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് 10 മിസൈലുകളാണ് ഉത്തരകൊറിയ ബുധനാഴ്ച വിക്ഷേപിച്ചത്. മിസൈലുകൾ…

ടെക്‌സാസ്: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ടേക്ക് ഓഫ്‌ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ് ബാന്‍ഡ് മിഗോസിലെ അംഗമാണ് ടേക്ക് ഓഫ്. തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ്…

കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ…