Browsing: WORLD

കൊച്ചി: ഗിനിയയിൽ തടവിലായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു. ഇവരെ ലൂബ തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് യുദ്ധക്കപ്പലിൽ നൈജീരിയയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ്…

പ്രണയത്തിന് വേണ്ടി എന്തും ചെയ്യാനും എന്തും ഉപേക്ഷിക്കാനും ആളുകൾ ചിലപ്പോൾ തയ്യാറാകും എന്ന് പറയാറുണ്ട്. ഇവിടെയും സംഭവിച്ചത് അത് തന്നെയാണ് എന്ന് പറയേണ്ടി വരും. നോർവീജിയൻ രാജകുമാരിയായ…

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 9 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്‍റെ…

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ നിർദ്ദേശം നൽകി. ദേശ സുരക്ഷ വർദ്ധിച്ചുവരുന്ന അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്നും സൈനിക ശേഷി വർദ്ധിപ്പിക്കണമെന്നും യുദ്ധം…

കീവ്: ഹോളിവുഡ് താരം ഷോൺ പെൻ തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിക്ക് സമ്മാനിച്ചു. രാജ്യത്തിന്‍റെ തലസ്ഥാനമായ കീവിലാണ് കൈമാറ്റം നടന്നത്. സെലെൻസ്കി തന്‍റെ…

ന്യൂഡൽഹി: ഗിനിയിൽ കസ്റ്റഡിയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. നൈജീരിയയിലേക്ക് കൈമാറാൻ കൊണ്ടുപോയ 15 പേരെ മലാബോയിലേക്ക് തിരികെ കൊണ്ടുവന്നു. നയതന്ത്ര ഇടപെടലിലൂടെയാണ് നാവികരെ…

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട്…

മോസ്‌കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി…

ഫ്ളോറിഡാ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ അലബാമയില്‍ നിന്നും തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം അതിര്‍ത്തികള്‍ കടത്തി ഫ്ളോറിഡായിലെ ജാക്സണിലെ ഒഴിഞ്ഞ പ്രദേശത്ത് മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേരെ അറസ്റ്റു…

ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ്, ഭാര്യ കാമില എന്നിവർക്ക് നേരെ മുട്ടയേറ്. വടക്കൻ ഇംഗ്ലണ്ടിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ഇരുവർക്കും നേരെ മുട്ടയേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ…