Browsing: WORLD

ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന സിഒപി 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ആഗോളതാപനത്താൽ…

ടെഹ്റാന്‍: ഇറാനിൽ 22 കാരിയായ മഹ്സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ തലത്തിലെത്തി. രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക്…

ലിമ (പെറു): വിമാനം റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പെറുവിലെ ഹോര്‍ഹ്യേ ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളാണ് മരിച്ച…

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ട്വിറ്ററിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി എലോൺ മസ്ക്. മുൻ…

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്‍റെ മകളെ ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ…

മസ്കറ്റ് (ഡാലസ്സ് ):വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിനെയും മകൻ ബാബു വർഗീസ് (69) മസ്ക്കറ്റിൽ (ഡാളസ് )നിര്യാതനായി. ഭാര്യ ഷെർലി…

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന്…

ന്യൂഡല്‍ഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയൻ നാവികൻ മാസിമിലിയാനോ ലത്തോറെയുടെ പുസ്തകം യൂറോപ്പിലെ രാഷ്ട്രീയ ചർച്ചാ വിഷയമായി. ‘ദി അബ്ഡക്ഷന്‍…

വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി…

ലണ്ടന്‍: ഷേക്സ്പിയറിന്റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാചിത്രം വില്‍പ്പനയ്ക്ക്. പടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിന് 10 മില്യൺ പൗണ്ടാണ്…