Browsing: WORLD

മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ വെള്ളിയാഴ്ച (നവംബര്‍ 4) രാത്രി അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് അഞ്ചുപേരുടേയും മൃതദേഹം വീടിനു മുന്നില്‍…

ന്യൂയോര്‍ക്ക്: ഐ ആർ എസ്സിൽ നിന്ന് സമീപകാലത്തു കത്ത് ലഭിച്ചിട്ടുള്ളവർ , അത് അവഗണിക്കരുത്. നിങ്ങള്‍ക്ക് അധിക പണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളാണിത്. ആയിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള…

ട്വിറ്ററിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം ആവശ്യമാണെന്നും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് ആളുകളെ സ്ഥിരമായി വിലക്കുന്നത് സ്വീകാര്യമല്ലെന്നുമുള്ള തന്‍റെ മുൻ നിലപാടിൽ അയവുവരുത്തി എലോൺ മസ്ക്. അക്കൗണ്ടിന്‍റെ പേര് എലോൺ…

ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സൂം പ്ലാറ്റുഫോമിൽ  നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു . “സ്റ്റഡി ഓഫ്…

ദക്ഷിണകൊറിയ: പ്രകൃതിദുരന്തങ്ങളോ സമാനമായ അപകടങ്ങളോ മൂലം മണ്ണിനടിയിൽ അകപ്പെട്ടവർക്കായുള്ള തെരച്ചിൽ നടത്തുമ്പോൾ, ഇരുപത്തിനാലു മണിക്കൂറിനുശേഷം രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ മങ്ങാൻ തുടങ്ങും. എന്നിരുന്നാലും, അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന പ്രതീക്ഷയിൽ അവർ…

ന്യുഹാംഷെയര്‍ : നവംബര്‍ 8 ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യു.എസ് സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിക്കുമെന്നും, നിലവിലുള്ള അന്‍പത് സീറ്റുകള്‍ക്കപ്പുറം 54 സീറ്റുകളോടെ സെനെറ്റിലെ…

അര്‍കെന്‍സ : മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. മൂന്നു മക്കളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ നിന്നും ഭ്രൂണത്തെ വേര്‍പ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു.…

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ റഷ്യയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. നാസിസത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ റഷ്യ അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ…

വാഷിങ്ടന്‍ : നവംബര്‍ 12ന് ട്രംപിന്റെ മകള്‍ ടിഫിനിയുടെ വിവാഹം ഫ്‌ളോറിഡയില്‍ നടക്കും. ഇതിനുശേഷം 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നതായാണ് ട്രംപുമായി അടുത്ത…

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ഏറ്റെടുത്തതിനെ തുടർന്ന് ട്വിറ്റർ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ…