Browsing: WORLD

ന്യൂയോർക്ക്: ശീത കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കാറ്റിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 60…

വാഷിംഗ്ടണ്‍ ഡി.സി.: ക്രിസ്മസ് ദിവസ്തതെ അവിസ്മരണീയമാക്കി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വീടിനു സമീപം അപ്രതീക്ഷിതമായി എത്തിചേര്‍ന്നത് നൂറ്റി മുപ്പത് കുടിയേറ്റക്കാരേയും വഹിച്ചുള്ള മൂന്ന് ബസ്സുകള്‍.…

തായ്‌വാൻ : യുസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് ഊന്നൽ നൽകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ചൈന തായ്‌വാനു ചുറ്റും…

ലോകത്തെ വിറപ്പിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രാക്ഷസൻ തിരയ്ക്ക് 18 വയസ്. 2004 ഡിസംബർ 26 നാണ് ആർത്തലച്ചെത്തിയ സുനാമി കരയിൽ പതിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം…

കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ക്രിസ്മസ് രാത്രിയിൽ ഇന്‍റർസിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. 52 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില…

മോസ്കോ / കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്ന് യുക്രെയ്നെതിരായ സൈനിക നടപടികൾ എത്രയും വേഗം അവസാനിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച റഷ്യൻ പ്രസിഡന്‍റ്…

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ശീതക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഏകദേശം 10 ലക്ഷത്തോളം പേരെയാണ് ശീതക്കൊടുങ്കാറ്റ് ബാധിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈദ്യുതിയില്ലാതെ ധാരാളം ആളുകൾ കടുത്ത തണുപ്പിന്‍റെ…

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പത്തിലധികം സാധാരണക്കാർക്ക് പരിക്കേറ്റു. കോഹ്‌ലു ജില്ലയിലെ കഹാൻ പ്രദേശത്ത് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായും പാക്…

കാഠ്മണ്ഡു: പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന പുഷ്പ കമൽ ധഹല്‍ നേപ്പാളിന്‍റെ പുതിയ പ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്‍റർ ചെയർമാൻ പ്രചണ്ഡയെ പ്രസിഡന്‍റ് ബിന്ദിയ…

ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന. അതിർത്തിയിലെ സുസ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. നയതന്ത്ര, സൈനിക തലങ്ങളിൽ ആശയവിനിമയം തുടരുകയാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചൈന…