Browsing: WORLD

സൗത്ത് ഡക്കോട്ട: 58 വയസുള്ള സ്റ്റീവ് ഹോക്കിന്‍സും, 52 വയസുള്ള ഭാര്യ വെന്‍ങ്ങി ഹോ്ക്കിന്‍സും കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.…

വാഷിംഗ്ടണ്‍: യു.എസ്. ഗവണ്‍മെന്റ് പുതിയ കോവിഡ് 19 ടെസ്റ്റിംഗ് പോളിസി പ്രഖ്യാപിച്ചു. ഡിസംബര്‍ 28 ബുധനാഴ്ച പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

ബ്രിട്ടൻ: ആഗോള ഫാഷൻ മേഖലക്ക് നികത്താനാവാത്ത നഷ്ടമായി വിവിയൻ വെസ്റ്റ്ഹുഡിന്‍റെ വിയോഗം. ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വിവിയൻ ഇസബെൽ സ്വയർ (81) അന്തരിച്ചു. സൗത്ത് ലണ്ടനിലെ…

അമേരിക്ക: ഓഹരി വിപണിയെ പരിഗണിക്കേണ്ടതില്ലെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിയുന്ന സമയത്താണ് ജീവനക്കാർക്ക് മസ്കിൻ്റെ നിർദ്ദേശം. ടെസ്ല ഭാവിയിൽ ലോകത്തിലെ…

സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്.…

ടെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഒമ്പതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി…

വാഷിങ്ടണ്‍: കോവിഡ് 19 മഹാമാരിക്കാലത്ത് കുട്ടികളിലെ അമിതവണ്ണം വർദ്ധിച്ചെന്ന് പഠനം. മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിത വണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ്…

യുഎസ്: അതിവേഗ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് ആമസോൺ. യു.എസ് സംസ്ഥാനങ്ങളായ കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വഴി ഓർഡറുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ…

കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 120 ലധികം…

കംബോഡിയ: കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തിൽ 10 പേരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേറ്റു. തായ്ലൻഡ് അതിർത്തിക്കടുത്തുള്ള പൊയിപ്പറ്റിലെ…