Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Browsing: USA
എറണാകുളം ആയവന ഗ്രാമ പഞ്ചായത്തിലെ പ്രവീണിന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കാണ് ഫോമാ ഹെല്പിങ് ഹാന്റും യോങ്കേഴ്‌സ് മലയാളി അസോസിയേഷനും സഹായ ഹസ്തവുമായി എത്തിയത്. ഫോമാ ഹെല്പിങ് ഹാന്റ് സോണൽ കോർഡിനേറ്റർ ആയ ശ്രീ ജോഫ്രിൻ ജോസിന്റെ നേതൃത്വത്തിലാണ് യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ഹെല്പിങ് ഹാൻഡുമായി ചേർന്ന് . എട്ടു മണിക്കൂറുകൾക്കിടയിലാണ് രണ്ടേകാൽ ലക്ഷം രൂപ സമാഹരിച്ചത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം കൃഷ്ണപ്രിയ വെന്റിലേറ്ററിൽ അതിജീവനപോരാട്ടത്തിലാണ്. തുടർ ചികിത്സകൾക്ക് വലിയ തുക വേണ്ടിവരുന്ന സാഹചര്യത്തിലാണ് ധനസമാഹരണം തുടങ്ങിയത്. സംഭാവനകൾ നൽകിയ എല്ലാ ഉദാരമതികൾക്കും യോങ്കേഴ്‌സ്‌മയലാളി അസോസിയേഷൻ ഭാരവാഹികളും, ഫോമാ ഭാരവാഹികളും, നന്ദി രേഖപ്പെടുത്തി. റിപ്പോർട്ട്: സലിം ആയിഷ
ഹൂസ്റ്റണ്‍ : ഫെബ്രു 8 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന സെക്രട്ടറി റവ: അജു അബ്രഹാം മുഖ്യ പ്രഭാഷണം നല്‍കുന്നു.…
ഡാളസ്: ജനുവരിയില്‍ ടെക്‌സസില്‍ ആരംഭിച്ച കോവിഡ് 19 തരംഗത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഇന്റര്‍സിറ്റീവ് കെയര്‍ യൂണിറ്റുകള്‍ പോലും നിറഞ്ഞുകവിഞ്ഞിരുന്നു. അതോടൊപ്പം ഒമിക്രോണ്‍ വേരിയന്റും വ്യാപകമായിരുന്നു. ഹൂസ്റ്റണിലെ ടെക്സസ്…
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് സിറ്റിയില്‍ മണിക്കൂറിലെ മിനിമം വേതനം 15 ഡോളറില്‍ നിന്നും 16.04 ഡോളറാക്കി ഉയര്‍ത്തുമെന്ന് മേയര്‍ എറിക്ക ഗാര്‍സിറ്റി അറിയിച്ചു…
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ മലിന ജലത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. മറ്റു നഗരങ്ങളിലോ രാജ്യങ്ങളിലോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത നിഗൂഢമായ വകഭേദത്തെയാണ് കണ്ടെത്തിയത്. കഴിഞ്ഞ…
ധനം സമ്പാദിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാകുന്നതിനു എന്ത് കുൽസിത മാർഗവും സ്വീകരിക്കുവാൻ മനുഷ്യൻ തയാറാകുന്ന വിചിത്രമായ ഒരു കാല ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സമ്പത്തു…
ഡാളസ്: ബുധനാഴ്ച മുതല്‍ നോര്‍ത്ത് ടെക്സില്‍ മഞ്ഞു വീഴ്ചയും മഴയും ഐസും രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച (ഫെബ്രുവരി 2) രാത്രി മുതല്‍ ഞായറാഴ്ചവരെ (ഫെബ്രുവരി 6) ഡാര്‍ട്ട്…
ഫ്ളോറിഡ: വ്യവസായ സ്ഥാപനങ്ങളും, ലിക്വര്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുകയും, അതേ സമയം ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യം…
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ആര്‍മിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരെ ഡ്യുട്ടിയില്‍ നിന്നും ഉടനെ ഡിസ്ചാര്‍ജ് ചെയ്യുന്ന നടപടികള്‍ ആരംഭിക്കുമെന്ന് ഫെബ്രുവരി രണ്ടിന് ബുധനാഴ്ച ആര്‍മി സെക്രട്ടറി ക്രിസ്റ്റിന്‍…
വാഷിംഗ്ടൺ: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വടക്കുപടിഞ്ഞാറൻ സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെയാണ് വധിച്ചതെന്ന്…
