Browsing: USA

ഹൂസ്റ്റൺ: അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിലെ, ഷുഗർലാൻഡിൽ അന്തരിച്ചു. കുര്യൻ പന്നാപാറയാണ് ഭർത്താവ്. 1972ൽ അമേരിക്കയിലേക്ക് കുടിയേറിയ അച്ചാമ്മ നഴ്സിങ് മേഖലയിൽ വളരെ കാലം സേവനമനുഷ്ഠിച്ചു.…

മിസൗറി: മൂന്നു നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് മരിച്ച 62 വയസ്സുകാരനായ ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നു ഭാര്യയുടെ പരാതി. നായ്ക്കള്‍ ആക്രമിച്ച 62 വയസ്സുകാരന്റെ മൃതദേഹം…

ഡാളസ്: ഡാലസില്‍ കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നത് ഇന്റര്‍നെറ്റ് സര്‍വീസുകളും, ടെലിഫോണ്‍ പ്രവര്‍ത്തനങ്ങളും നിശ്ചലമാക്കുന്നതായി ഡാലസ് പൊലീസ് പറഞ്ഞു. പൊലീസ് മോഷ്ടാക്കളെ…

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ഇവനാ ട്രമ്പ് ന്യൂയോർക്കിൽ അന്തരിച്ചു. ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത്…

ഡാളസ്: ടെക്സസ്സിൽ കഴിഞ്ഞ മൂന്ന്  മാസത്തോളമായി തുടർച്ചയായി ദിവസവും വർധിച്ചു വന്നിരുന്ന ഗ്യാസ് വിലയിൽ ഈയാഴ്ചയോടെ കാര്യമായ കുറവനുഭവപ്പെട്ടു. ട്രിപ്പിൾ എ‌ ഓട്ടോ ക്ലബ് കണക്കനുസരിച്ച്,  ബുധനാഴ്ച…

വാഷിംഗ്ടണ്‍ ഡി.സി: യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗീക കറന്‍സിയായ യൂറോയുടെ മൂല്യം തകര്‍ന്ന് ചരിത്രത്തിലാദ്യമായി യു.എസ്. ഡോളറിന് തുല്യമായി. 1999 ജനുവരി 1ന് ആദ്യമായി യൂറോ കറന്‍സി പുറത്തിറക്കിയതിനുശേഷം…

ഫിലഡല്‍ഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജയിംസ് ലാംബര്‍ട്ട് എന്ന വൃദ്ധനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 10ഉം 14 ഉം വയസ്സു പ്രായമുള്ള സഹോദരന്മാര്‍ പൊലീസില്‍ കീഴടങ്ങി.…

കാൻസെസ് :ജൂലൈ 17 നു കാൻസസ്  ഒലെത്തെ അഡ്വെണ്ട് ചർച്ച  ഓഡിറ്റോറിയത്തിൽ  ഫാ :ഡേവിഡ് ചിറമേൽ “മീറ്റ് ആൻഡ് ഗ്രീറ്റ്”പരിപാടി സംഘടിപ്പിക്കുന്നു.  സ്വന്തം വൃക്ക അപരിചിതനായ ഒരു…

വാഷിംഗ്ടണ്‍ ഡി.സി: യു.എസ്. സെനറ്റ് മെജോറട്ടി ലീഡര്‍ ചക്ക് ഷുമ്മറിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന്(ഞായറാഴ്ച)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.പൂര്‍ണ്ണമായും വാക്‌സിനേഷനും, രണ്ട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും…

ഡാളസ്: നിരവധി തവണ നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഡാളസ് ഒക്ലിഫ് ബ്ലഫ് മാന്‍ ഡ്രൈവിലുള്ള വീട്ടില്‍ ശനിയാഴ്ച(ജൂലായ് 9) രാവിലെയായിരുന്നു സംഭവം. പോലീസില്‍ വിളിച്ച്…