Browsing: USA

വാഷിംഗ്‌ടൺ ഡി സി: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അല്‍ ഖ്വയ്ദയുടെ നേത്ര്വത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള…

കാന്‍സസ്: കാന്‍സസ് സംസ്ഥാന ഭരണഘടനയില്‍ ഗര്‍ഭചിദ്രാവകാശം നിലനിര്‍ത്തണമെന്ന് ആഗസ്റ്റ് 2ന് നടന്ന വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.ജൂണ്‍മാസം സുപ്രീംകോടതി ഗര്‍ഭഛിദ്രാവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിപ്രഖ്യാപിച്ചതിനുശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം…

ഡാലസ്: കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാലസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി 1 നാണ് പിതാവ് രണ്ടു മക്കളെയും കാറില്‍ വച്ചു…

ഒക്ലഹോമ: ഒക്ലഹോമ ജയിലിലെ കറക്ഷന്‍ ഓഫിസര്‍ കൊലകേസ് പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഡേവിസ് കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഓഫിസര്‍ അലന്‍…

ഇന്‍ഡ്യാന: ഇന്‍ഡ്യാനയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫിസര്‍ വെടിയേറ്റു മരിച്ചതായി സ്റ്റേറ്റ് പൊലീസ് സര്‍ജന്റ് അറിയിച്ചു. മിലിട്ടറിയില്‍ 5 വര്‍ഷത്തെ സേവനത്തിനുശേഷം എല്‍വുഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പതിനൊന്നു…

2012 ഓഗസ്റ്റ് ഒന്നാം തീയതി ഫോമയുടെ കൺവെൻഷൻ്റെ ഭാഗമായി ന്യൂയോർക്കിൽ നിന്നും കാനഡയിലേക്ക് പുറപ്പെട്ട കാർണിവൽ ഗ്ലോറി കപ്പലിൽ വെച്ച് വാഹിതരായ ജോസഫ് ഔസോ സുജ ഔസോ…

അറ്റ്ലാന്റ: നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വംശജരുടെ നെറ്റ്‌വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൌൺസിലിൻറെ  ഉൽഘാടന കർമം അറ്റ്ലാന്റ ഇന്ത്യൻ കോൺസുൽ ജനറൽ ഡോക്ടർ സ്വാതി കുൽക്കർണി നിർവഹിച്ചു.…

വാഷിംഗ്ടൺ:അ ഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന   ഭീകരസംഘടനയായ അൽഖായിദയുടെ ഇപ്പോഴത്തെ തലവനും അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനുമായ അയ്മൻ അൽ സവാഹിരിയെ ഹെൽ ഫയർ മിസൈൽ ആക്രമണത്തിൽ…

ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു നൽകി ആദരിച്ചു. ജൂലൈ 31 ഞായറാഴ്ച വൈകീട്ട് ഡാലസ് ഫൺ…

ഒക്കലഹോമ : അമേരിക്കയില്‍ ജനിച്ച് കത്തോലിക്കാ പുരോഹിതനായി മിഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് ഇടയില്‍ ഗ്വാട്ടിമലയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച ഫാ.സ്റ്റാന്‍ലി റോതറുടെ 41 മത് ചരമ വാര്‍ഷിക ദിനം…