Browsing: GULF

മനാമ: കാരുണ്യ പ്രവർത്തനത്തിന്റെ  ഭാഗമായി, സഹോദരികൾ അവരുടെ ജന്മനാട്ടിലെ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. 16 വയസ്സുള്ള സൻസന്ന സാമും 11 വയസ്സുള്ള സനോഹ സാമും…

കുവൈത്ത് സിറ്റി: 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ…

മനാമ: ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) ‘ഫേബർ കാസ്റ്റൽ സ്പെക്‌ട്ര 2022’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ…

മനാമ: അയൺ മാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പിന് ബഹറിൻ ആതിഥേയത്വം വഹിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ…

മനാമ: വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം കൂട്ടായ്മ നോർക്ക രജിസ്ട്രേഷൻ (നോർക്ക,പ്രവാസി ക്ഷേമനിധി) ക്യാമ്പയിൻ സംഘടിപ്പിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ജെയിംസ്…

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതേതുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ…

മ​സ്‌​ക​ത്ത്: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സൗ​ത്ത് അ​ൽ ബാ​ത്തി​ന,…

ദു​ബൈ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ദുബായ് മെട്രോയുടെ സമയം നീട്ടി. ഫാൻ സോണുകളിലും ഫാൻ ഫെസ്റ്റുകളിലും എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടിയത്. മ​ത്സ​രം അവസാനിച്ച് 45…

ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങിനുള്ള റെക്കോർഡ് ഖത്തറിന്. ഇറാനിയന്‍ ആര്‍ട്ടിസ്റ്റ് ഇമാദ് അല്‍ സലേഹി വരച്ച ഈ പെയ്ന്റിങ്ങിന് ഒരു ഫുട്‌ബോള്‍ പിച്ചിന്റെ വലുപ്പമുണ്ട്.…

മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന  എക്സിബിഷന്റെ…