Browsing: GULF

മനാമ: ക്ളേ മോഡലിംഗിൽ ദേശീയ, അന്തർ ദേശീയ പുരസ്കാരം നേടിയ അഫ്രീൻ അദ്നാനെയും ഓൾ ഇന്ത്യ എൻ.ഐ.ടി എക്സാമിൽ ഏഴാം റാങ്ക് നേടിയ അമർ നിഹാൽ ഷൗക്കത്തലിയെയും …

കുവൈറ്റ്: ഈ വര്‍ഷം കുവൈത്തില്‍ ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയായി വിവിധ കാരണങ്ങളാല്‍ താമസരേഖ റദ്ദായത് 3,16,700 പേര്‍ക്ക്. ഏഷ്യ, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…

 മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ  കാമ്പസിൽ ശിശുദിനം  പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രസകരമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ദിനത്തിൽ തങ്ങളുടെ സന്തോഷവും…

മനാമ. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട നടപടി ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്നും അത് ഉടനടി പിൻവലിക്കണമെന്നും കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ…

മനാമ: ബഹ്‌റൈനിൽ നവംബർ 17 ന് നടത്തിയ 15,375 കോവിഡ് ടെസ്റ്റുകളിൽ 20 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 6 പേർ പ്രവാസി തൊഴിലാളികളാണ്. 9 പുതിയ…

മനാമ: കേരളത്തിലും ഇന്ത്യയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഇന്ത്യയിലെ ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ പ്രതിപാദിക്കുന്ന ജയ് ഭീം സിനിമയെ ആധാരമാക്കി  സോഷ്യൽ വെൽഫെയർ  അസോസിയേഷൻ “കാഴ്ചക്കപ്പുറം” ജയ്…

മനാമ:  ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഇത്തവണ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും, പ്രവാസി കമ്മീഷൻ…

മനാമ: മിഡിൽ ഈസ്റ്റിലെ പ്രധാന ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയുടെ 29-ാമത് പതിപ്പിന് തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ…

മനാമ: ഇന്ത്യൻ സ്‌കൂൾ  ഉറുദു വകുപ്പ്  നവംബർ 13-ന് ശനിയാഴ്ച ഉറുദു ദിനം ആഘോഷിച്ചു . സ്‌കൂൾ പ്രാർത്ഥനയോടും ദേശീയ ഗാനത്തോടെയുമാണ്  പരിപാടി  ആരംഭിച്ചത്. പത്താം ക്ലാസിലെ…