Browsing: GULF

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ രാജ്യത്തോടുള്ള സ്‌നേഹം പ്രകടമാക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ…

മനാമ: ബഹ്റിൻ ദേശീയ ദിനാഘോഷത്തിൽ ബഹ്റിൻ പ്രതിഭയും, മുൻവർഷങ്ങളിലെന്നപോലെ പങ്കുകൊള്ളുന്നു. 16/12/2021 വ്യാഴാഴ്‌ച രാവിലെ 7 മണിമുതൽ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽവെച്ച് ബഹറിൻ പ്രതിഭയുടെ വളണ്ടിയർമാർ…

മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ സ്പോർട് മീറ്റിനു കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഇൻഡോർ ഗെയിംസിനോട്കൂടി തുടക്കം കുറിച്ച്. ചെസ്സ്, ക്യാരംസ്, ഡാർട്സ്, ബാസ്കറ്റ്ബാൾ…

മനാമ:ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ അമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. വർണ്ണശബളമായ പരിപാടി രാവിലെ ഏഴു മണിക്ക്…

മനാമ: ബഹ്‌റൈന്റെ ദേശീയ ദിനത്തോടനുബന്ധച്ച് ഗൂഗിളിന്റെ ഹോംപേജിൽ ഡൂഡിൽ നൽകി ആദരിച്ചു. ഇന്റർനെറ്റ് ഭീമന്റെ വെബ്‌സൈറ്റിലേക്കുള്ള സന്ദർശകരെ ബഹ്‌റൈൻ ദേശീയ പതാകയുടെ ചിത്രം സ്വാഗതം ചെയ്യും. പതാകയുടെ…

മ​നാ​മ: ബഹ്റൈന്റെ 50ാത്​ ​ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​ൻ പോ​സ്​​റ്റ്​​ പു​തി​യ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. ഒ​രു ദീ​നാ​റി​​ൻറെ സ്​​റ്റാ​മ്പും നാ​ല്​ ദീ​നാ​ർ വി​ല​വ​രു​ന്ന നാ​ല്​ സ്​​റ്റാ​മ്പു​ള്ള കാ​ർ​ഡു​മാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്.…

മനാമ: സിറോ മലബാർ സൊസൈറ്റിയും ലുലു മണി എക്സ്ചേഞ്ചും ചേർന്നൊരുക്കിയ സിംസ് സൂപ്പർ ഡാൻസർ മെഗാ ലൈവ് ഷോയിൽ കാർത്തിക് വിജയിച്ചു. സീറോ മലബാർ സൊസൈറ്റിയും-ലുലു മണി…

 മനാമ: ബഹ്റൈൻ  ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന  ആഘോഷപരിപാടികളുടെയും  ഇന്ത്യ @75ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെയും ഉദ്ഘാടനം ഇന്ന് (വ്യാഴം) ഇന്ത്യൻ എംബസി…

മനാമ:  ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  ബഹ്‌റൈൻ  ദേശീയ ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊവിഡ്-19 മാർഗനിർദേശങ്ങൾ പാലിച്ച്‌  ഓൺലൈനിലും ഓഫ്‌ലൈനിലുമായി   ഹൈബ്രിഡ് രീതിയിൽ  ഡിസംബർ…

മനാമ: ബഹ്‌റൈൻ ഡിസംബർ 19 ഞായറാഴ്ച മുതൽ 2022 ജനുവരി 31 വരെ യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ആളുകളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ്…