Browsing: GULF

ദുബായ്: മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ. അജ്മാനിലെ മെട്രോ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ ഡിപാര്‍ട്ട്‌മെന്റ് മേധാവിയായി ജോലി…

മനാമ: സാമൂഹ്യ മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ വ്യക്തമാക്കി. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം,…

മസ്‌കറ്റ് : ഇന്ത്യ ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ മന്ത്രാലയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഈ…

മനാമ: ജൂലൈ 9 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ജനറൽ സെക്രട്ടറി സിജു പുന്നവേലി സ്വാഗതം പറഞ്ഞു കൊണ്ടു ആരംഭിച്ച രക്ത ദാന ക്യാമ്പ് കോട്ടയം പ്രവാസി…

മനാമ: ഈദുൽ അദ്ഹയോട് അനുബന്ധിച്ച് നടക്കുന്ന ബലികർമ്മങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയും തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി കരാർ ഒപ്പുവെച്ചു. നാഷണൽ പ്രൊജക്റ്റ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ…

മനാമ: ഇന്ന് (ജൂലൈ 11) മു​ത​ൽ ബഹ്‌റൈനിലെ പ്ര​വാ​സി​ക​ൾ​ക്ക്​ പു​തി​യ ​റ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റ് സ്​​റ്റി​ക്ക​ർ നി​ല​വി​ൽ വന്നു. നാ​ഷ​ണാലി​റ്റി, പാ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ്​​ ​റ​സി​ഡ​ൻ​സ്​ അ​ഫ​യേഴ്​​​സ് ആണ് ഇക്കാര്യം…

മനാമ: 200 മില്ലിലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉത്പാദനം, ഇറക്കുമതി, വില്പന എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി ബഹ്‌റൈൻ. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം ഈ നിരോധനം…

മനാമ: പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങൾ കുട്ടികളിലും, മുതിർന്നവരിലും. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) അവരുടെ വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 – തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മലർവാടി വിഭാഗം യൂ. പി തലവിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അവ്വാബ് സുബൈർ (ഇന്ത്യൻ സ്കൂൾ…