Browsing: GULF

മക്ക: റമദാനിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ മക്കയിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. ഹറമിനുള്ളിൽ തീർത്ഥാടകരുടെ നീക്കം നിയന്ത്രിക്കാൻ 500 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഹറമിന് പുറത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ…

അബുദാബി: യു.എ.ഇയിൽ ഇന്നും നാളെയും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകുകയും കാലാവസ്ഥാ…

മസ്കത്ത് ​: വരും മണിക്കൂറുകളിൽ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, നോർത്ത് ബാത്തിന, ബുറൈമി, ദാഹിറ, സൗത്ത്…

അബുദാബി: റമദാനിൽ ലോകത്തിന്‍റെ പട്ടിണി അകറ്റാൻ യു.എ.ഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷ്യ പദ്ധതിക്ക് വലിയ ജനപിന്തുണ. ഒരാഴ്ചയ്ക്കുള്ളിൽ 247 ദശലക്ഷം ദിർഹമാണ് സമാഹരിച്ചത്. വ്യക്തികളും ബിസിനസുകാരും…

മനാമ: പ്രശസ്ത സിനിമാതാര വും മുൻ പാർലമെന്റ് അംഗവും ആയിരുന്ന നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചനം അറിയിച്ചു സിനിമാലോകത്തും പ്രത്യേകിച്ച്…

മനാമ : മലയാള സിനിമയിൽ ചിന്തയുടെയും ചിരിയുടെയും ഇതളുകൾ വിരിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്‌ത സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ…

കുവൈത്ത് സിറ്റി: ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ കുവൈറ്റിൽ പലയിടത്തും വെള്ളക്കെട്ട്. ഇതോടെ നിരവധി പ്രധാന റോഡുകൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ, ഹവല്ലി,…

മനാമ: ബഹ്‌റൈൻ യൂണിവേഴ്‌സിറ്റികളും സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷനും ചേർന്ന് ബഹ്‌റൈൻ ബയാൻ സ്‌കൂളിൽ പ്രഥമ സ്‌കൂൾ സ്‌പോർട്‌സ് ഫോറം സംഘടിപ്പിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ്…

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വെബ് അധിഷ്‌ഠിത വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിന്റെ നാലാമത് പതിപ്പ് ആരംഭിച്ചതായി നീതിന്യായ, ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചു. രാജാവ്…

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ) പുതിയ എക്സിക്യൂട്ടീവ് കമ്മീറ്റിയുടെ സ്ഥാനാരോഹണവും സ്റ്റുഡൻറ് ഹോണറിങ്‌ സെറിമണിയും ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്നു. പ്രൗഢഗംഭീരമായ…