Browsing: GULF

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ കുടുംബങ്ങളുടെ മജ്‌ലിസുകൾ സന്ദർശിച്ചു. അൽ അസ്ഫൂർ കുടുംബം, ഫൈസൽ ജവാദ്, അൽ സയാനി…

മ​സ്ക​ത്ത് ​: മസ്കറ്റ് മുനിസിപ്പാലിറ്റി തലസ്ഥാനത്തെ വിവിധ റെസ്റ്റോറന്‍റുകളിലും കഫേകളിലും പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് രണ്ട്…

മനാമ: ഖാലിദ് ബിൻ ഹമദ് ഗോൾഡ് ജനറേഷൻ ലീഗിന്റെ ആദ്യ പതിപ്പിൽ ഈസ്റ്റ് റിഫ ജേതാക്കളായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ആദ്യ ഡെപ്യൂട്ടി…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ ഇടവകയിലേക്ക് എത്തി ചേർന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും…

മനാമ: ബ​ഹ്റൈ​ന്റെ ജിഡിപി വളർച്ചാ നിരക്ക് 2022ൽ 4.9 ശതമാനം വർദ്ധനയോടെ പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​​ലെ ജി.​ഡി.​പി…

അബുദാബി: പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവ്വം നശിപ്പിക്കുകയോ രഹസ്യ രേഖകൾ ചോർത്തുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ കർശനമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാതെ രഹസ്യ രേഖ…

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ…

മനാമ : വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച്  നടന്ന  പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത്…

മനാമ: നയതന്ത്ര മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇറാഖി ചാർജ് ഡി അഫയേഴ്‌സ് മൊയാദ് ഒമർ അബ്ദുൾ റഹ്മാനെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. ബഹ്‌റൈനിലെ നയതന്ത്ര…

അബുദാബി: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാനെ അബുദാബി കിരീടവകാശിയായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…