Browsing: GULF

മനാമ: മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സും വത്തിക്കാനും തമ്മിലുള്ള മുസ്‌ലിം-ക്രിസ്ത്യൻ ഡയലോഗിന്റെ സ്ഥിരം സമിതിയുടെ ആദ്യ യോഗത്തിന് നാളെ ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. അബുദാബി ആസ്ഥാനമായുള്ള മുസ്ലീം…

മനാമ: ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2023’ ന്റെ സാഹിത്യ, കലാ മത്സരങ്ങൾ   സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ മെയ് 22, 2023 തിങ്കളാഴ്ച…

മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  ഐഎസ്‌ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023 ന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ  മെയ് 13,14,15 തീയതികളിൽ ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തി.…

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയായിരുന്ന നായനാർ അനുസ്മരണം സംഘടിപ്പിച്ചു. റിഫ മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രതിഭ കേന്ദ്ര…

മനാമ:  ബഹറിനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന തെലുങ്കാന സ്വദേശിയുടെ നവജാത ശിശുവിന് ഹൃദയത്തിന് തകരാറുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശസ്ത്രക്രിയയ്ക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവുവരുമെന്നും…

മനാമ: സ്നേഹ സാമീപ്യങ്ങൾ കൊണ്ട് ഇഴചേർക്കുമ്പോൾ മാത്രമേ കുടുംബം പ്രശ്നരഹിത മാവുകയുള്ളൂ എന്നും അല്ലെങ്കിൽ മനസ്സമാധാനം കെടുത്തുന്ന ഭൂമികയായി അത് മാറുമെന്നും പ്രശസ്ത ഫാമിലി കൗൺസിലർ ഡോ.…

മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) പതിനേഴാമത് വാർഷികവും അവാർഡ് ദാന ചടങ്ങും…

മനാമ: ബഹറിനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ ഫ്രറ്റർനിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ് ബഹറിൻ) ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടത്തിയ കുടുംബ സംഗമം…

മ​നാ​മ: നാ​സ​ർ ബി​ൻ ഹ​മ​ദ് പ്രീ​മി​യ​ർ ഫു​ട്ബാ​ൾ ലീ​ഗ് കി​രീ​ടം അ​ൽ ഖ​ൽ​ദി​യ ക്ല​ബ് സ്വ​ന്ത​മാ​ക്കി. ഇ​സ ടൗ​ൺ ഖ​ലീ​ഫ സ്​​പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ക്ല​ബു​മാ​യി…

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന 32-ാമത് അറബ് ഉച്ചകോടിയിൽ അറബ് നേതാക്കൾക്കൊപ്പം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പങ്കെടുത്തു.…