Browsing: GULF

മ​സ്ക​ത്ത്​: മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യം റോയൽ ഒമാൻ പോലീസ് (ആർഒപി) പിടികൂടി. ബൗഷർ വിലായത്തിലെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്ത്…

മ​നാ​മ: ആരോഗ്യ മേഖലയിലെ ചില മേഖലകളിൽ വിദേശികൾക്ക് ലൈസൻസ് നൽകുന്നത് നി​ർ​ത്തി​വെ​ക്കാ​ൻ തീരുമാനിച്ചതായി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോ​റി​റ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അദ്ബി…

മ​സ്ക​ത്ത്​: ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചവർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാം വാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽ…

മസ്‌കത്ത്: ഒമാനിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. മണിക്കൂറിൽ 28 മുതൽ 45…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ‘ലി​വ് ഫോ​ർ ഫ്രീ’ ​പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൽ പ്ര​ഖ്യാ​പി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഇ​മാ​ൻ അ​ൽ ദൊ​സ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റോയൽ…

യുഎഇ: യുഎഇയിലെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി. പകൽ സമയത്ത് പൊടിക്കാറ്റ് വീശും. രാജ്യത്ത് താപനില 33…

മനാമ: റമദാൻ മാസത്തിൽ ബഹ്റൈനിൽ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ എന്നിവയുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ്…

കുവൈറ്റ് സിറ്റി : കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ടിക്കറ്റുകൾ അടുത്ത ആഴ്ച മുതൽ പേപ്പർ സ്ലിപ്പിന് പകരം ടെക്സ്റ്റ് മെസേജ് ആയി അയയ്ക്കും. അടുത്ത ആഴ്ച മുതൽ…

മനാമ: അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി സഹകരിച്ച്‌ നടത്തുന അൽ ഫുർഖാൻ സ്പോർട്ട്‍്സ്‌ ഫെസ്റ്റ്‌ നാളെ അറാദ്‌ മുഹറഖ്‌ ക്ലബ്ബിൽവെച്ച്‌ നടക്കും. വിവിധ മദ്‌റസകളിലെ…

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിലെ സൂഖ് വാഖിഫിൽ സീനിയർ കമ്പനി മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിൽ ബഹ്റൈനിലെ 17-ാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ലോകത്തെ 267മത്…