Browsing: GULF

റിയാദ്: ദീർഘനേര വിമാനയാത്ര ഒഴിവാക്കണമെന്ന മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അൾജീരിയയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് റോയൽ കോർട്ട്…

ഷാ​ർ​ജ: ഷാർജയുടെ പുതിയ വാണിജ്യ കേന്ദ്രമായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സിബിഡി) വരുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഈ മേഖലയിൽ സ്ഥാപിക്കുന്ന ആദ്യത്തെ ബിസിനസ് പാർക്കാണിത്.…

ദുബായ്: ഒക്ടോബർ 25ന് യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന സാഹചര്യത്തിൽ ദുബായിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. ചൊവ്വാഴ്ച വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം സ്വലാത്ത്-ഉൽ-കുലൂഫ് എന്നറിയപ്പെടുന്ന…

റിയാദ്: സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസകൾ ഓൺലൈനായി പുതുക്കാൻ കഴിയില്ലെന്ന് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അധികൃതർ…

മസ്‌കറ്റ്: ഒമാനിൽ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞ നിലയിലാണ്. ശൈത്യകാലമായതിനാൽ, ഇൻഫ്ലുവൻസയുടെ കേസുകളാണ് കൂടുതൽ റിപ്പോർട്ട്…

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി സുരക്ഷാ ഏജൻസികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡിൽ 17,000 ലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ…

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക്…

കുവൈത്ത് സിറ്റി: കുവൈറ്റിലെ മൂവായിരം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും ലൈസൻസുകൾ പിൻവലിച്ചത്. ആഭ്യന്തരമന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹിന്റെ…

ദോഹ: ഖത്തറിലെ പൊതുഗതാഗത സൗകര്യങ്ങളിൽ ഇന്ന് മുതൽ യാത്ര ചെയ്യുന്നതിന് മാസ്ക് നിർബന്ധമല്ല. അതേസമയം, ആരോഗ്യ കേന്ദ്രങ്ങളിലെ മാസ്ക് സംവിധാനം തുടരും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ…

റിയാദ്: ഭീകരാക്രമണത്തിൽ പരിക്കേറ്റ ആറ് സൊമാലിയക്കാരെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽ എത്തിച്ചു. മൊഗാദിഷുവിലെ ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ സൊമാലിയക്കാരെ ചികിത്സിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്…