Browsing: GULF

മസ്​കത്ത് ​: മാർബർഗ് വൈറസ് പടരുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയ, ഗിനിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഒമാൻ ജനങ്ങളോട് നിർദ്ദേശിച്ചു. എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ…

മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ “ലൈവ് ഫോർ ഫ്രീ” പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് റിഫയിൽ നടന്നു. ഏപ്രിൽ 25 വരെ നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ 150,000…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും സതേൺ ഗവർണറേറ്റിലും ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി…

റിയാദ്: റമദാനിലെ അവസാന 10ലേക്കുള്ള ഉംറയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസ്ക്, തവക്കൽനാ ആപ്ലിക്കേഷനുകളിൽ ബുക്കിംഗ് ലഭ്യമാണ്. എല്ലാവരും നിശ്ചിത തീയതിയും സമയവും…

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ കുടുംബങ്ങളുടെ മജ്‌ലിസുകൾ സന്ദർശിച്ചു. അൽ അസ്ഫൂർ കുടുംബം, ഫൈസൽ ജവാദ്, അൽ സയാനി…

മ​സ്ക​ത്ത് ​: മസ്കറ്റ് മുനിസിപ്പാലിറ്റി തലസ്ഥാനത്തെ വിവിധ റെസ്റ്റോറന്‍റുകളിലും കഫേകളിലും പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് രണ്ട്…

മനാമ: ഖാലിദ് ബിൻ ഹമദ് ഗോൾഡ് ജനറേഷൻ ലീഗിന്റെ ആദ്യ പതിപ്പിൽ ഈസ്റ്റ് റിഫ ജേതാക്കളായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ആദ്യ ഡെപ്യൂട്ടി…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ ഇടവകയിലേക്ക് എത്തി ചേർന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും…

മനാമ: ബ​ഹ്റൈ​ന്റെ ജിഡിപി വളർച്ചാ നിരക്ക് 2022ൽ 4.9 ശതമാനം വർദ്ധനയോടെ പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​​ലെ ജി.​ഡി.​പി…

അബുദാബി: പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവ്വം നശിപ്പിക്കുകയോ രഹസ്യ രേഖകൾ ചോർത്തുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ കർശനമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാതെ രഹസ്യ രേഖ…