Browsing: GULF

മ​നാ​മ: സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ചു. ത​ലാ​ൽ അ​ൽ മ​ന്നാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് സ​ർ​വി​സ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ച​ത്.…

മനാമ: അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസിനു മനാമയിൽ തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന പരിപാടിയിൽ ‘അറിവിന്റെ വെളിച്ചം’ എന്ന വിഷയത്തെ ആസ്‌പദമാക്കി…

മനാമ: കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ബഹ്‌റൈനിൽ നിര്യാതനായി. 49 വയസായിരുന്നു. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രീതയാണ് ഭാര്യ. ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും…

മ​നാ​മ: വി​ദ്യാ​ർ​ഥി​ക്കു​​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ അ​ധ്യാ​പ​ക​നെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. ഒ​രു സ​ർ​ക്കാ​ർ സ്​​കൂ​ളി​ലെ​ ഏ​ഴ്​ വ​യ​സുകാരനെ​തി​രെ​യാ​ണ് സ്കൂ​ൾ കാ​മ്പ​സി​ന് പു​റ​ത്തു​വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ…

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ്റെ ടീനേജ് വിദ്യാർഥികളുടെ കൂട്ടായ്മയായ “ടീൻ ഇന്ത്യ” വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ കെ.വി അബ്ദുറസാഖ് പാലേരി…

മനാമ: യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം റിപ്പബ്ലിക്ക് ദിന സംഗമം യങ് ഇന്ത്യ ഐ വൈ സി സി നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു,സൽമാനിയ കലവറ…

മനാമ: വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക്…

മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വാർഷിക പരിപാടിയിൽ നടന്ന ആദരവിൽ ക്ലാസുകളിൽ എ പ്ലസ്…

മനാമ: ഇന്ത്യയുടെ 75 മത് റിപബ്ലിക്  ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലുള്ള കേന്ദ്ര ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി…

മനാമ: സാംസ്‌കാരിക സംഘടനയായ ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂ ഇയർ ക്രിസ്തുമസ് ആഘോഷം ഫെബ്രുവരി 1 ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് നടക്കുമെന്ന്…