Browsing: GULF

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ തബൂക്ക് മേഖലയിൽ ഉണ്ടായതായി വാർത്താ ഏജൻസി…

അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര…

അബുദാബി: വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ ഇന്ത്യ-യു.എ.ഇ സഹകരണം പുതിയ തലങ്ങളിലേക്ക്. ജി-20 ഉച്ചകോടിക്കായി വാഷിംഗ്ടണിലെത്തിയ ധനമന്ത്രി നിർമ്മല സീതാരാമനും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ…

യു.എ.ഇ: നൂതന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദി ഒരുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിക്ഷേപകരിലേക്കും ബിസിനസുകാരിലേക്കും സ്റ്റാർട്ടപ്പുകൾ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘എലവേറ്റ്’ പിച്ചിംഗ് സീരീസിന്‍റെ നാലാം സെഷനിൽ 10…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഡി​സ്ക​വ​ർ അ​മേ​രി​ക്ക വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. സാ​റി​ലെ ​ആ​ട്രി​യം മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ സ്റ്റീ​വ​ൻ സി. ​ബോ​ണ്ടി ആ​ഘോ​ഷം…

ജിദ്ദ: എണ്ണ വിപണിയെ പിന്തുണയ്ക്കാനും സ്ഥിരത കൈവരിക്കാനും സന്തുലിതമാക്കാനും രാജ്യം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് സൽമാൻ രാജാവ്. ശൂറ കൗൺസിലിന്‍റെ എട്ടാം സമ്മേളനത്തിന്‍റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം…

ദോഹ: നവീകരണം പൂർത്തിയായ 8 ബീച്ചുകൾ നവംബർ 1 മുതൽ തുറക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 18 ബീച്ചുകളുടെ നവീകരണം പുരോഗമിക്കുകയാണ്. നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ…

2023ലെ ഏഷ്യാ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ഖത്തർ ആതിഥേയത്വം വഹിക്കും. ചൈന പിന്മാറിയതിനെ തുടർന്നാണ് ടൂർണമെന്റ് ഖത്തറിലേക്ക് മാറ്റുന്നത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ആണ് ഇക്കാര്യത്തിൽ തീരുമാനം…

ദോഹ: ലോകകപ്പ് ടിക്കറ്റ് ഉടമകളിൽ 75% പേർ ഹയ്യ കാർഡിന് അപേക്ഷ നൽകിയതായി അധികൃതർ. ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി, സുപ്രീം കമ്മിറ്റി…

റിയാദ്: ഡിസ്നി വേൾഡിന്‍റെ മാതൃകയിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാ-കായിക വിനോദ കേന്ദ്രമായി മാറാൻ ‘ഖിദ്ദിയ’. വിനോദ നഗരമായ ‘ഖിദ്ദിയ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഖിദ്ദിയ ബിസിനസ്…