Browsing: GULF

ദോഹ: രാജ്യത്തെ ഏറ്റവും വലിയ സോളർ പ്ലാന്റായ അൽ ഖരാസ സോളർ പവർ പ്ലാന്റ്, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചു. വലുപ്പത്തിലും…

ജിദ്ദ: ലോകകപ്പിനുള്ള മൂന്നാമത്തെയും അവസാനത്തെയും തയ്യാറെടുപ്പുകൾക്കുള്ള 32 അംഗ ടീമിനെ സൗദി കോച്ച് ഹെർവ് റെനാർഡ് പ്രഖ്യാപിച്ചു. അബുദാബിയിൽ ഗ്രീൻ ഫാൽക്കൺസ് ആതിഥേയത്വം വഹിക്കുന്ന പരിശീലന ക്യാമ്പിന്…

അബുദാബി/കുവൈത്ത് സിറ്റി: ഊർജ്ജ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാൻ സൗദി അറേബ്യയ്ക്കൊപ്പം പൂർണ്ണമായും നിലകൊള്ളുമെന്ന് യുഎഇയും കുവൈറ്റും. എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസിന്‍റെ തീരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന…

മനാമ: കെഎംസിസി ബഹ്റെെനെ ഇന്നിന്റെ പ്രതാപത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവന്ന നേതാക്കളിൽ ഒരാളായിരുന്നു ഒ.വി അബ്ദുള്ള ഹാജി എന്ന് കെഎംസിസി ബഹറൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒ…

മനാമ: ബഹ്റെെന്‍ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ബഹ്റെെനിലെ മിഡിലീസ്റ്റ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് പരിരക്ഷ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ഒക്ടോബര്‍ 28…

മനാമ: ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷനുമായി ചേർന്ന് ഒക്ടോബർ 20 വ്യാഴം വൈകിട്ട് 7.00 മണിക്ക് സിഞ്ചിലെ ഫ്രന്റ്സ്‌ അസോസിയേഷൻ ഹാളിൽ “പാരന്റിങ് സെഷൻ”…

ദോഹ: 478 ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ബസ് ഡിപ്പോയുടെ ഉദ്ഘാടനം ഗതാഗത…

മസ്‍കത്ത്: ഒമാൻ സർക്കാരിന്റെ ഔദ്യോഗിക രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒമാനിലെ…

മനാമ: ബഹ്‌റൈൻ പ്രവാസികൾക്കായി പുതിയ വർക്ക് പെർമിറ്റ് കാർഡ് അവതരിപ്പിച്ചു. നിയമലംഘനങ്ങൾക്ക് യാതൊരുവിധ നടപടികളും നേരിടാത്ത, സാധുവായ റെസിഡൻസിയുള്ള യോഗ്യതയുള്ള തൊഴിലാളികൾക്ക്, രാജ്യത്തുടനീളം ഉടൻ ആരംഭിക്കുന്ന തൊഴിലാളി…

അബുദാബി: യു.എ.ഇ ഫെഡറൽ നിയമപ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആവർത്തിച്ച് പബ്ലിക് പ്രോസിക്യൂഷൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബോധവൽക്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ…