Browsing: GULF

മസ്‍കത്ത്: ഒമാൻ സർക്കാരിന്റെ ഔദ്യോഗിക രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒമാനിലെ…

മനാമ: ബഹ്‌റൈൻ പ്രവാസികൾക്കായി പുതിയ വർക്ക് പെർമിറ്റ് കാർഡ് അവതരിപ്പിച്ചു. നിയമലംഘനങ്ങൾക്ക് യാതൊരുവിധ നടപടികളും നേരിടാത്ത, സാധുവായ റെസിഡൻസിയുള്ള യോഗ്യതയുള്ള തൊഴിലാളികൾക്ക്, രാജ്യത്തുടനീളം ഉടൻ ആരംഭിക്കുന്ന തൊഴിലാളി…

അബുദാബി: യു.എ.ഇ ഫെഡറൽ നിയമപ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആവർത്തിച്ച് പബ്ലിക് പ്രോസിക്യൂഷൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബോധവൽക്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ…

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ തബൂക്ക് മേഖലയിൽ ഉണ്ടായതായി വാർത്താ ഏജൻസി…

അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര…

അബുദാബി: വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ ഇന്ത്യ-യു.എ.ഇ സഹകരണം പുതിയ തലങ്ങളിലേക്ക്. ജി-20 ഉച്ചകോടിക്കായി വാഷിംഗ്ടണിലെത്തിയ ധനമന്ത്രി നിർമ്മല സീതാരാമനും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ…

യു.എ.ഇ: നൂതന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദി ഒരുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിക്ഷേപകരിലേക്കും ബിസിനസുകാരിലേക്കും സ്റ്റാർട്ടപ്പുകൾ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘എലവേറ്റ്’ പിച്ചിംഗ് സീരീസിന്‍റെ നാലാം സെഷനിൽ 10…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഡി​സ്ക​വ​ർ അ​മേ​രി​ക്ക വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. സാ​റി​ലെ ​ആ​ട്രി​യം മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ സ്റ്റീ​വ​ൻ സി. ​ബോ​ണ്ടി ആ​ഘോ​ഷം…

ജിദ്ദ: എണ്ണ വിപണിയെ പിന്തുണയ്ക്കാനും സ്ഥിരത കൈവരിക്കാനും സന്തുലിതമാക്കാനും രാജ്യം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് സൽമാൻ രാജാവ്. ശൂറ കൗൺസിലിന്‍റെ എട്ടാം സമ്മേളനത്തിന്‍റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം…

ദോഹ: നവീകരണം പൂർത്തിയായ 8 ബീച്ചുകൾ നവംബർ 1 മുതൽ തുറക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 18 ബീച്ചുകളുടെ നവീകരണം പുരോഗമിക്കുകയാണ്. നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ…