Browsing: GULF

മ​നാ​മ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം സെഗയ കെ.സി.എ…

അബുദാബി: ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വർധിപ്പിച്ചു. 200 ഡോളറിൽ നിന്ന് 1,500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) ഉയർത്തിയത്. ഈ മാസം 15ന്…

മസ്കത്ത്: ബുധനാഴ്ച വൈകുന്നേരത്തോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 215 രൂപയിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർ 1,000 രൂപയ്ക്ക് 4.652 റിയാൽ നൽകണം. ഒരു…

ദോഹ: ഒടുവില്‍ ദോഹ അല്‍ഖോര്‍ പാര്‍ക്കിലേയ്ക്ക് ചൈനീസ് ഭീമന്‍ പാണ്ടകള്‍ എത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പാണ്ടകളെ ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറി. ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിന്…

അബുദാബി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പേരിൽ 883 വെബ്സൈറ്റുകൾ യുഎഇയിൽ നിരോധിച്ചു. നിരോധിച്ച വെബ്സൈറ്റുകളിൽ ഭൂരിഭാഗവും അശ്ലീല ഉള്ളടക്കം കൈകാര്യം ചെയ്യൽ, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ, സാമ്പത്തിക…

അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അബുദാബി പോലീസ് വർധിപ്പിച്ചു. വിവിധ കുറ്റങ്ങൾക്ക് 50000 ദിർഹം വരെ പിഴ ചുമത്താം. ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെ ഭാഗമായാണ്…

മനാമ: ഫ്രാൻസിസ് മാർപാപ്പയുടെ സുപ്രധാന ബഹ്റൈൻ പര്യടനത്തിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രാജ്യത്തെ കത്തോലിക്കാ വിശ്വാസത്തിന്റെ നാഴികക്കല്ലായി നവംബർ 5ന് ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ആയിരക്കണക്കിനാളുകൾ ഒത്തുചേരും.…

മ​നാ​മ: നാ​ലു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നായി ബഹ്രൈനിലെത്തുന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയുടെ സ​ന്ദ​ർ​ശ​ന​ത്തി​​​​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ന​വം​ബ​ർ മൂ​ന്നി​ന് വൈ​കീ​ട്ട് 4.45ന് ​സ​ഖീ​ർ എ​യ​ർ​ബേ​സി​ൽ എ​ത്തി​ച്ചേ​രു​ന്ന മാ​ർ​പാ​പ്പ​ക്ക് ഔ​ദ്യോ​ഗി​ക…

റിയാദ്: സൗദി അറേബ്യയിൽ ആറ് വിഭാഗം ആളുകൾ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പൊണ്ണത്തടിയുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസിനും…

റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ദുരിതത്തിൽ കഴിയുന്നത് മലയാളികൾ ഉൾപ്പെടെ 400 ഓളം തൊഴിലാളികൾ. സൗദി തലസ്ഥാനമായ റിയാദിന് സമീപം…