Browsing: GULF

റിയാദ്: ഭീകരാക്രമണത്തിൽ പരിക്കേറ്റ ആറ് സൊമാലിയക്കാരെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽ എത്തിച്ചു. മൊഗാദിഷുവിലെ ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ സൊമാലിയക്കാരെ ചികിത്സിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്…

അബുദാബി: യു.എ.ഇ.യിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് 2023 ജനുവരി മുതൽ മാനവ വിഭവശേഷി മന്ത്രാലയം പിഴ ചുമത്തും. 2026ഓടെ ഇത് 10 ശതമാനമായി ഉയർത്താനാണ്…

യുഎഇ: യു.എ.ഇ.യിലെ താപനില ഇന്ന് 17 ഡിഗ്രി സെൽഷ്യസിൽ താഴെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.…

മദീന: മദീനയിലെ ഇസ്ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. മദീന അമീറും റീജിയണൽ ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ്…

റിയാദ്: സെക്യൂരിറ്റി ഗാർഡുകളെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിൽ പാലിക്കേണ്ട നിബന്ധനകൾ…

യു.എ.ഇ: ജോലിസ്ഥലത്ത് വച്ച് വലതുകൈയുടെ ഒരു ഭാഗം നഷ്ടപ്പെട്ട ഏഷ്യൻ തൊഴിലാളിക്ക് 110,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ജോലി ചെയ്യുന്ന കമ്പനി തനിക്ക് ശാരീരികവും…

അബുദാബി: ലോകത്തിലെ ഏറ്റവും നീളമുള്ള എണ്ണ, വാതക കിണറെന്ന ലോക റെക്കോർഡ് അഡ്നോക്കിന്‍റെ അപ്പർസകം എണ്ണപ്പാടത്തിന് സ്വന്തം. ലോകത്തിലെ രണ്ടാമത്തെ വലിയ ഓഫ്ഷോർ ഫീൽഡായ അപ്പർസകമിന് ഇപ്പോൾ…

മനാമ: ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ സിനിമാ ക്ലബ് സംഘടിപ്പിച്ച ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി. “സിനിമ ഫോർ യു” എന്ന…

ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പിന് മാറ്റ് കൂട്ടാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. ഈ മാസം 30ന് മോഹൻലാൽ ദോഹയിലെത്തും. ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന പരിപാടിയിൽ…

ദോഹ: ഈ വാരാന്ത്യത്തിൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞും തുടർന്ന് പ്രാദേശിക മേഘങ്ങളാൽ നിറഞ്ഞ ചൂടുള്ള പകലുമാകും അനുഭവപ്പെടുക. രാജ്യത്തെ കുറഞ്ഞ…