Browsing: GULF

ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് തണലേകാൻ ‘കേരള ഗാലക്സി ബഹ്‌റൈൻ’ പുതപ്പുകൾ വിതരണം നടത്തി. മനാമയിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ…

മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നയം രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സുരക്ഷിതവും…

മനാമ: വിദേശ വനിതയെ വീട്ടുജോലിക്ക് കൊണ്ടുവന്ന് ശമ്പളം നല്‍കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈനി സ്ത്രീയെ ഹൈ ക്രിമിനല്‍ കോടതി കുറ്റവിമുക്തയാക്കി.നേരത്തെ ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു…

മനാമ: ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചെടുത്ത എട്ടു പേര്‍ക്ക് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഇതില്‍ ഒരു കേസില്‍…

മനാമ: ബഹ്‌റൈനിലെ അല്‍ സുവൈഫിയയില്‍ 44കാരന്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.വെള്ളിയാഴ്ചയാണ് സംഭവം. മരിച്ചയാള്‍ ഏഷ്യക്കാരനാണ്. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മനാമ: പ്ലാസ്റ്റിക് രഹിത സമുദ്രമെന്ന ലക്ഷ്യത്തോടെ ‘സ്വച്ഛ് ബഹ്‌റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്‌സ്.ഇന്ത്യയുടെ സ്വച്ഛ് ഭാരത് മിഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംഘടന ഈ പരിപാടി സംഘടിപ്പിച്ചത്. അംഗങ്ങള്‍…

മനാമ: ബഹ്‌റൈനില്‍ ഭിന്നശേഷിക്കാരനായ മകനെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.2015ലാണ് കേസിനാസ്പദമായ സംഭവം. ചെറിയതോതില്‍ മാനസിക പ്രശ്‌നങ്ങളുള്ള…

മനാമ: സൈനികരുടെ പങ്കാളിത്തം ഉള്‍പ്പെട്ട ‘അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി 4’ അഭ്യാസത്തില്‍ ആദ്യ ആഴ്ചയില്‍ ബഹ്റൈന്‍ പോലീസ് പങ്കെടുത്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലുടനീളം സുരക്ഷയും സ്ഥിരതയും…

മനാമ: ബഹ്‌റൈനില്‍ പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളടക്കം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുപയോഗിക്കുന്ന പുതിയ സംവിധാനങ്ങളെക്കുറിച്ച് ബോധവല്‍കരണ പരിപാടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ്…

മനാമ: ബഹ്‌റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) സംഘടിപ്പിച്ച വസന്തോത്സവം സമാപിച്ചു.സാക്കിറിലെ അദാരി പാര്‍ക്കിലും പരിസരങ്ങളിലുമായി ഒരാഴ്ചക്കാലമായി നടന്ന ഉത്സവത്തില്‍ നിരവധി കുടുംബങ്ങളുടെ പങ്കാളിത്തമുണ്ടായി. വൈവിധ്യമേറിയ പരിപാടികള്‍…