Browsing: GULF

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മെയ് ഫെസ്റ്റ് ഈ വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും. മെയ് 1 ബുധനാഴ്ച രാവിലെ…

മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച “പേരന്റിംഗ്” പരിപാടി അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി. സെന്റർ ചെയർമാൻ ഇബ്രാഹിം അബ്ദുല്ല…

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഹ​രി​തം-24 മേ​യ് ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ്…

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ (എ.​ഐ) ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ…

മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും…

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ ഇരുപതാമത് വികാരിയായി മൂന്നുവർഷം സേവനം അനുഷ്ഠിച്ച റവ. ഡേവിഡ് വർഗീസ് ടൈറ്റസിനും കുടുംബത്തിനും ഇടവക യാത്രയയപ്പ് നൽകി. മാർത്തോമാ കോംപ്ലക്സിൽ ഇടവക…

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിസ്വ ആശുപത്രിയിലെ…