Browsing: UAE

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികളെ റിക്രൂട്ട് ചെയ്യേണ്ടത്. മലയാളികളുടെയും ഇന്ത്യക്കാരുടെയും ഉൾപ്പെടെ…

യു.എ.ഇ: നിലവിൽ, യുഎഇ നിവാസികൾക്ക് അവരുടെ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല, നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികൾ വിമാനത്താവളങ്ങളിലെ കാലതാമസം ഒഴിവാക്കാൻ അവരുടെ പുതിയ എമിറേറ്റ്സ് ഐഡി…

അബുദാബി: യു.എ.ഇ.യിൽ തുടര്‍ന്നുകൊണ്ട് വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയില്ല. സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്‍റുമാർക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. യു.എ.ഇയിൽ…

അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ…

അബുദാബി: ബിഗ് ടിക്കറ്റിലൂടെ 66 കോടി നേടി പ്രവാസി ഇന്ത്യക്കാരന്‍. ബിഗ് ടിക്കറ്റിന്റെ 246ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹം (66…

അബുദാബി: എണ്ണ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയും സൗദി അറേബ്യയും നിഷേധിച്ചു. എണ്ണ ഉൽപാദനം വർദ്ധിപ്പിക്കില്ലെന്ന് ഇരു രാജ്യങ്ങളും ആവർത്തിച്ചു. ക്രൂഡ് ഓയിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ ഓർഗനൈസേഷൻ…

അബുദാബി: അബുദാബിയിലെത്തുന്ന യാത്രക്കാർക്ക് ഉടൻ തന്നെ പറക്കും ടാക്സിയിൽ വീടുകളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യാൻ കഴിയുമെന്ന് അധികൃതർ. അബുദാബി വിമാനത്താവളവും ഫ്രഞ്ച് എഞ്ചിനീയറിങ്, ഓപ്പറേഷൻസ് സ്ഥാപനമായ ഗ്രൂപ്പ്…

അബുദാബി: യുഎഇ കോവിഡ്-19 നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് തിങ്കളാഴ്ച (7) മുതൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഗ്രീൻ പാസ് ആക്ടും പിൻവലിച്ചു. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള…

അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യുഎഇ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലനിൽപ്പും അടിസ്ഥാനമാക്കി തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും…

അബുദാബി: തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി യു.എ.ഇ.യിൽ ആരംഭിക്കുന്നു. ജോലി നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 3 മാസത്തേക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതി 2023 ജനുവരി മുതൽ ആണ്…