Browsing: QATAR

ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ്…

ലോകത്തിൻറെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഇന്ന് ഓണം ആഘോഷിക്കുന്നു. മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ…

ദോഹ: ഖത്തറിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിപുൽ ചുമതലയേറ്റു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ച അംബാസഡർ നിയമന ഉത്തരവ്…

ഉത്കണ്ഠ, ഭയം, അമിത ദേഷ്യം, വിഷാദം, വൈവാഹിക പ്രശ്നങ്ങൾ, പ്രണയബന്ധങ്ങൾ, ഉന്മേഷക്കുറവ്, മടി, പഠന വൈകല്യങ്ങൾ, ആത്മഹത്യാ പ്രവണത, അന്ധവിശ്വാസങ്ങൾ, കൗമാര പ്രശ്നങ്ങൾ, അവഗണന, അമിതമായ മൊബൈൽ…

ദോ​ഹ: ആ​സ്ട്രേ​ലി​യ​യി​ലെ ഇ​ക്ക​ണോ​മി​ക്​സ്, പീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ലെ ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റും. സൂ​ചി​ക​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും ഖ​ത്ത​ർ ഒ​ന്നാം സ്ഥാ​നം…

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍…

ദോഹ: ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ്…

മനാമ: ഖത്തര്‍ ബഹ്‌റൈന്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈ മാസം 15 ഓടെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ 12 നാണ് റിയാദില്‍…

ദോഹ: നാളെ മുതൽ ചൈനയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം. ചൈനയിൽ നിന്ന് എത്തുന്ന ഖത്തർ പൗരൻമാർ, പ്രവാസികൾ, സന്ദർശകർ…

ദോഹ: ഒരു മാസം നീണ്ട അവധിക്ക് ശേഷം ഖത്തറിലെ സ്കൂളുകൾ ഇന്ന് തുറന്നു. 3,50,000 ലധികം വിദ്യാർത്ഥികൾ രാജ്യത്ത് പ്രവർത്തിക്കുന്ന 500ലധികം പൊതു, സ്വകാര്യ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമെന്ന്…