Browsing: QATAR

ദോഹ: ലോകകപ്പിനു ശേഷം ഖത്തറിലേക്കുള്ള വിസ നടപടിക്രമങ്ങൾ പുനഃസ്ഥാപിച്ചു. ഓൺ അറൈവൽ വിസയിൽ എത്തുന്നവർ ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് സൗജന്യ…

ദോഹ: 2022 ഫിഫ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്കാരം ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്‍റെ റിച്ചാർലിസന്‍റെ ഗോളാണ് ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട…

ദോഹ: ഒരു മാസം കൊണ്ട് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ഖത്തർ എയർവേയ്സ് 14,000 സർവീസുകൾ നടത്തി. ലോകകപ്പ് ജേതാക്കളായ അർജന്‍റീനയ്ക്ക് പ്രത്യേക മെഡലുകളും വ്യക്തിഗത അവാർഡുകളും സമ്മാനിച്ചാണ്…

ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ലോകകപ്പ് ലോഗോകൾ പതിച്ച 22 ഖത്തർ റിയാൽ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കി. ഫിഫയും സുപ്രീം കമ്മിറ്റി…

ദോഹ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച നടപ്പാതയുള്ള പാര്‍ക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി ദോഹയിലെ ഉം അല്‍ സമീം പാര്‍ക്ക്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍)…

ദോഹ: സെൻട്രൽ ദോഹയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ എ, ബി-റിംഗ് റോഡുകളിലും ഗതാഗത ക്രമീകരണ നിയമങ്ങൾ പുറപ്പെടുവിച്ചു. എ, ബി, റിംഗ് റോഡുകളിലും എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ…

ദോഹ: 478 ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ബസ് ഡിപ്പോയുടെ ഉദ്ഘാടനം ഗതാഗത…

ദോഹ: നവീകരണം പൂർത്തിയായ 8 ബീച്ചുകൾ നവംബർ 1 മുതൽ തുറക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 18 ബീച്ചുകളുടെ നവീകരണം പുരോഗമിക്കുകയാണ്. നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ…

2023ലെ ഏഷ്യാ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ഖത്തർ ആതിഥേയത്വം വഹിക്കും. ചൈന പിന്മാറിയതിനെ തുടർന്നാണ് ടൂർണമെന്റ് ഖത്തറിലേക്ക് മാറ്റുന്നത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ആണ് ഇക്കാര്യത്തിൽ തീരുമാനം…

ദോഹ: ലോകകപ്പ് ടിക്കറ്റ് ഉടമകളിൽ 75% പേർ ഹയ്യ കാർഡിന് അപേക്ഷ നൽകിയതായി അധികൃതർ. ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി, സുപ്രീം കമ്മിറ്റി…