Browsing: BAHRAIN

മനാമ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ റ​മ​ദാ​ൻ 2023‘ ലൈ​വ് ഫോ​ർ ഫ്രീ’ ​പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യു​ടെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് ഹിഡിൽ നടന്നു. ഫാത്തിമ ബിലാൽ, ആരിഫ്,…

മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്‌മയായ ടി.എം.ഡബ്ലിയു. എ. ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. മനാമയിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ…

മനാമ: ബഹ്‌റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.ഗൾഫ് രാജ്യങ്ങളിൽ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽ നിന്ന് മരണപ്പെട്ടവരുടെയും…

മനാമ: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന വിധിയാണെന്ന്…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. മുഹറഖ്…

മ​നാ​മ: ബി​യോ​ൺ, ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ലി​ൽ ഗ​ബ്ഗ സം​ഘ​ടി​പ്പി​ച്ചു.ബി​യോ​ണി​ന്റെ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ ടീം ​അം​ഗ​ങ്ങ​ൾ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു. ഡി​ജി​റ്റ​ൽ ഗെ​യി​മു​ക​ളും…

മനാമ: ബഹ്റൈനിലെ ടുഗെതർ വീ കെയർ ക്യാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ ഫുഡ് കിറ്റ് വിതരണം നടത്തി. ഉമ്മ ഹസം റീപനേഷ്യയിൽ വച്ച് നടത്തിയ ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ്…

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ പരിപാടി ”ഐഎൽഎ അറേബ്യൻ നൈറ്റ് ഗബ്ഗ” 2023 ഏപ്രിൽ 2-ന് ഗോൾഡൻ തുലിപ്പിൽ വെച്ച് നടത്തി.…

മനാമ: ഐവൈസിസി ബഹ്‌റൈൻ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ” വി ആർ വിത്ത്‌ യു രാഹുൽജി” ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. കെഎംസിസി നേതാക്കളുടെ…

മനാമ: വേളം കാക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ സെന്റർ ഫോർ ഹെൽത്ത്‌ & റീഹാബിലിറ്റേഷൻ (DCHR) ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും ബാങ്കൊക് ഹാളിൽ സംഘടിപ്പിച്ചു.…