Browsing: BAHRAIN

മനാമ : സ്ത്രീകൾക്കുള്ള പ്രതിവാര ക്ലാസ്സുകൾക്ക് തുടക്കമായതായി റയ്യാൻ ഖുർആൻ ഹദീസ് ലേണിങ് വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം റയ്യാൻ സ്റ്റഡി സെന്ററിൽ…

മനാമ: എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യ മന്ത്രിയെന്ന്. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച…

മനാമ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം രേഖപെടുത്തി, കേരളീയ പൊതു മണ്ഡലത്തിൽ തന്റെതായ ശൈലിയിൽ ജനങ്ങൾക്ക് ഇടയിൽ ജീവിച്ചു ഒരു…

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു തീരാ നഷ്ടം ആണെന്ന് മുഹറഖ് മലയാളി സമാജം, പൊതു ജീവിതത്തിന്റെ പൂർണ്ണ സമയവും ജനങ്ങൾക്ക് ഒപ്പം…

മനാമ: സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ദേഹവിയോഗം കേരളത്തിന് തീരാനഷ്ടമാണ് എന്ന് അൽ നമൽ ആൻഡ് വി കെ എൽ ഗ്രൂപ്പ് ചെയർമാൻ  വർഗീസ് കുര്യൻ  അനുശോചന…

മ​നാ​മ: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ വൻ മു​ന്നേ​റ്റം ആണ് നടത്തിയത് ഈ മുന്നേറ്റം രാജ്യത്തിന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ മ​ന്ത്രി​സ​ഭായോ​ഗം വി​ല​യി​രു​ത്തി.ബ്രി​ട്ട​ൻ, കോ​മ​ൺ​വെ​ൽ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ…

മനാമ: ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ബഹ്‌റൈനിൽ എത്തുന്നു. സെപ്തംബർ എട്ടിന് ബഹ്‌റൈനിലെ പ്രമുഖ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതു പരിപാടിയിൽ പങ്കെടുക്കും. https://youtu.be/AhO5G3zeuvw…

മനാമ: ബഹറൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള…

മനാമ: മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻറെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്‌, ഹരിമോഹൻ, ശ്രീജിത്ത്‌, ഷാജി, പ്രവീൺ, വിനായക് വിസ്മയ,…

മനാമ: സൗത്ത് കൊറിയയിലെ ചിയോങ്‌ജു നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരകളായ റിപ്പബ്ലിക് ഓഫ് കൊറിയയ്ക്കു ബഹ്‌റൈൻ അനുശോചനം അറിയിച്ചു.വെള്ളപ്പൊക്കം ഡസൻ കണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായി.…