Browsing: SPORTS

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ നിര ഇറങ്ങുന്നത്. ഹാർദിക്…

ഇന്ത്യൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള മുരളി വിജയ് വിദേശ രാജ്യങ്ങളിൽ കളിക്കാൻ അവസരം തേടുന്നു. സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് 38 കാരനായ താരം ഇക്കാര്യം പറഞ്ഞത്.…

കിംഗ്സ്ടണ്‍: ജമൈക്കൻ സൂപ്പർ താരം ഉസൈൻ ബോൾട്ടിന് സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി കോടികളുടെ നഷ്ടം. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ബോൾട്ടിന് നഷ്ടമായത്. ബോൾട്ടിന്…

തിരുവനന്തപുരം: അന്തിമ പോരാട്ടത്തിൽ ആശ്വാസ ജയം പ്രതീക്ഷിച്ച് ശ്രീലങ്ക. ഇന്ത്യക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽ പരാജയപ്പെട്ട ശ്രീലങ്കൻ ടീം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത്…

കഴിഞ്ഞ ഐഎസ്എൽ സീസണിൽ പ്ലേ ഓഫിലെത്താൻ കഴിയാത്തതിന്‍റെ എല്ലാ വിഷമങ്ങളും തീർത്ത് മുംബൈ സിറ്റി ഈ സീസണിൽ പ്ലേ ഓഫിൽ. ഇന്നലെ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത…

ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വർഷം കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൂചന. ഇതോടെ ഐപിഎൽ ഉൾപ്പെടെ…

മുംബൈ: ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായ രണ്ടാം പരമ്പരയിലും ഉൾപ്പെടാതെ പോയതോടെ അവരെ…

മുംബൈ: ന്യൂസിലാൻഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഖിലേന്ത്യാ സീനിയർ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള പൃഥ്വി…

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ തകർത്ത് ജംഷഡ്പൂർ. 2-1ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ജംഷഡ്പൂർ വിജയം സ്വന്തമാക്കിയത്. ജംഷഡ്പൂരിനായി ഹാരി സോയറും റിത്വിക് ദാസും ഗോൾ നേടിയപ്പോൾ ഈസ്റ്റ്…

ഇംഗ്ലണ്ടിലെ പ്രശസ്ത ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഉടമകളായ ഗ്ലേസർ കുടുംബം ഇന്ത്യൻ ക്രിക്കറ്റിലും കൈവക്കാൻ ഒരുങ്ങുന്നു. ഈ വർഷം ആരംഭിക്കാനിരിക്കുന്ന വനിതാ ഐപിഎല്ലിലാണ് ഗ്ലേസറിന്റെ കണ്ണ്. ക്രിക്ക്ബസ്…