Browsing: SPORTS

റിയാദ്: സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള മത്സരം കാണാനുള്ള വിഐപി ടിക്കറ്റ് ലേലത്തിൽ വിറ്റത് 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം…

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ നിന്ന് നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്തായി. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്കെൻസി മക്ക്ഡോണൾഡാണ് നദാലിനെ പരാജയപ്പെടുത്തിയത്. സ്കോർ:…

മെല്‍ബണ്‍: കൃത്യം ഒരു വർഷം മുമ്പാണ് നൊവാക് ജോക്കോവിച്ച് മെൽബണിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 വാക്സിൻ സ്വീകരിക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ജോക്കോവിച്ചിനെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.…

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതിന്റെ മൂന്നാം ദിവസം ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം…

മുംബൈ: പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ പിൻമാറി. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടി ആയത്. ശ്രേയസിന് പകരം രജത്…

പെരുന്തട്ട: പത്തൊമ്പതാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് പെരുന്തട്ടയിൽ തുടക്കമായി. 30 പോയിന്‍റുമായി വയനാട് ഒന്നാമതും ഏഴ് പോയിന്‍റുമായി കോട്ടയം രണ്ടാമതും അഞ്ച് പോയിന്‍റുമായി തിരുവനന്തപുരവും ഇടുക്കിയും…

മെല്‍ബണ്‍: മെൽബൺ പാർക്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് ആരംഭം. പുരുഷ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലും വനിതാ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്‍റെ…

പ്രഥമ വനിതാ ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് പങ്കാളിത്തമുള്ള വിയാകോം18. 2023-27 ലെ മാധ്യമ അവകാശം 951 കോടി രൂപയ്ക്കാണ് കമ്പനി സ്വന്തമാക്കിയത്.…

ജൊഹാനസ്ബർഗ്: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ച് ക്യാപ്റ്റൻ ഷെഫാലി വർമയുടെയും (34 പന്തിൽ 78) ശ്വേത ഷെരാവത്തിൻ്റെയും (49 പന്തിൽ…

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിനത്തിൽ ശ്രീലങ്കയെ 317 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. റൺസിന്‍റെ കാര്യത്തിൽ ഏറ്റവും വലിയ വിജയമാർജിനെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. പരമ്പരയും…