Browsing: SPORTS

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ്…

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍…

മനാമ: ഇന്ത്യൻ ക്ലബ്ബിൽ നടന്ന ബഹ്‌റൈൻ ജൂനിയർ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023-ന്റെ അണ്ടർ 15, അണ്ടർ 19 മത്സരങ്ങളുടെ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. മറ്റു…

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂറിന് വെള്ളി. നിലവില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 12 മെഡലുകളോടെ ആറാം…

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. എവേ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ അറ്റ്‌ലാന്റ യുനൈറ്റഡിനു മുന്നില്‍ വീണു. സൂപ്പര്‍…

മനാമ: ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെയും (ജിസിസി) അറബ് രാജ്യങ്ങളിലെയും ദേശീയ ടീമുകളെ പങ്കെടുപ്പിച്ച് യുഎഇ ആതിഥേയത്വം വഹിച്ച യുഎഇ ഓപ്പൺ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ബോക്‌സർമാർ തിളങ്ങി.…

പാരിസ്: ദീർഘ ദൂര കുതിരയോട്ട മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി തിരൂർ കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജും ചേലാട്ട്. ഫ്രാൻസിൽ നടന്ന വേൾഡ് ഇക്വസ്ട്രിയൻ എൻഡുറൻസ് പോരാട്ടത്തിൽ…

മ​നാ​മ: ബു​ഡ​പെ​സ്റ്റി​ൽ ന​ട​ന്ന ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ​ചേ​സി​ൽ ചാ​മ്പ്യ​നാ​യ ബ​ഹ്റൈ​ൻ താ​രം വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. ബ​ഹ്‌​റൈ​ൻ അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ൻ…

മനാമ: ഫ്രാൻസിൽ നടന്ന മോൺപാസിയർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിന്റെ 160 കിലോമീറ്റർ റേസിൽ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ്…

റിയാദ്: 160 ദശലക്ഷം യൂറോയക്ക് സൗദി അറേബ്യ ക്ലബ് അല്‍ ഹിലാലില്‍ ചേര്‍ന്ന നെയ്മറിൻറെ അരങ്ങേറ്റം വൈകും. പരിക്കാണ് ഇത്തവണയും വഴി മുടക്കിയതെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ പകുതി…