Browsing: SPORTS

ന്യൂഡല്‍ഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയേക്കും. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്ന്…

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. ജഡേജയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാവുമെന്നാണ് സൂചന. ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിന് എതിരായ…

കാഠ്മണ്ഡു: നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ ഡൽഹി ഡെയർഡെവിൾസ് താരവുമായ സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ…

ദുബായ്: അഫ്ഗാനിസ്ഥാൻ ബൗളർ ഫരീദ് അഹമ്മദ്, പാകിസ്ഥാൻ ബാറ്റ്സ്മാൻ ആസിഫ് അലി എന്നിവർക്കെതിരെ ഏഷ്യാ കപ്പ് മത്സരത്തിനിടയില്‍ കൊമ്പുകോര്‍ത്ത സംഭവത്തില്‍ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ്…

ലാഹോര്‍: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍റെ ഉപദേഷ്ടാവായി മുൻ ഓസ്ട്രേലിയൻ ബാറ്റർ മാത്യു ഹെയ്ഡനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡൻ പാകിസ്താന്‍റെ ഉപദേഷ്ടാവായിരുന്നു.…

ലോസാൻ: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക്‌ കമ്മിറ്റിയും (ഐഒസി) വിലക്ക് ഭീഷണിയിൽ. എഐഎഫ്എഫിന് സമാനമായി, ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷനും (ഐഒഎ) ഭരണപരവും തിരഞ്ഞെടുപ്പ്പരവുമായ തർക്കങ്ങളിൽ…

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം. 88.44 മീറ്റർ എറിഞ്ഞാണ് നീരജ്…

ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ 2 ഇന്ത്യൻ താരങ്ങൾക്ക് റെക്കോർഡ് നേട്ടങ്ങൾ. ടി-20 യിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി…

ദുബായ്: ഏഷ്യ കപ്പിലെ അവസാന മത്സരത്തിൽ ഉശിര് കാട്ടി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ 101 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ…

ദോഹ: ഫുട്ബോൾ പ്രേമികൾക്കായി വാതിലുകൾ തുറന്ന് ഖത്തർ. ഫിഫ ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റുള്ള ഹയാ കാര്‍ഡ് ഉടമകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്ത മൂന്ന് പേരെ കൂടി കൊണ്ടുപോകാം.…