Browsing: SPORTS

ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹ മത്സരങ്ങൾ നടക്കുക. സന്നാഹമത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസിലൻഡിനെയും നേരിടും. ഇന്ത്യയുടെ രണ്ട്…

ഷാർജ: ഏഷ്യാ കപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്‍റെ ഫരീദ് അഹമ്മദ് മാലിക്കിനെ മർദ്ദിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാന്‍റെ ആസിഫ് അലിയെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്…

സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു. ഇന്ന് ജയിച്ചാൽ…

മനാമ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ബാഡ്മിന്റണ്‍ അക്കാദമി ബഹ്‌റൈനിലും തുടങ്ങുന്നു. ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ചാണ് ബഹ്റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന്…

ഷാർജ: ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ജയപരാജയ സാധ്യതകൾ വഴിത്തിരിവായി മാറിയ മത്സരത്തിൽ അവസാന ഓവറിൽ നസീം…

ദുബായ്: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാന് ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. അനാരോഗ്യത്തെ തുടർന്ന് ടൂർണമെന്‍റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.…

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലകന്‍ തോമസ് ടുച്ചേലിനെ പുറത്താക്കി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന്…

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമത്. 815 റേറ്റിംഗോടെയാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തിയത്. ബാബർ…

യുഎസ് ഓപ്പൺ സെമിഫൈനലിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ടുണീഷ്യൻ ടെന്നിസ് താരം ഒൻസ് ജാബ്യുർ. ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംയാനോവികിനെ ക്വാർട്ടർ…

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ ആറ് വിക്കറ്റിനായിരുന്നു തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173…