Browsing: KERALA

പൂക്കോം: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും നഗരസഭാ കൗൺസിലറുമായ കെ.പി.ഹാഷിമിനെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചു. അണിയാരം വലിയാണ്ടി പീടികയിലാണ് ആക്രമണം നടന്നത്. കാലിന് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി…

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി 11 ജില്ലകളിലുണ്ടായിരുന്ന സ്പെഷ്യൽ തഹസില്‍ദാര്‍ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും അടച്ചു. ഈ ഓഫീസുകൾ പുനർവിന്യസിക്കാൻ സർക്കാർ…

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്‍റെ ആദ്യ കമ്പാർട്ട്മെന്റ്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്‍റിനുള്ളിലെ മർദ്ദമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ്…

കൊച്ചി: ഗവർണർ പുറത്താക്കിയതിനെതിരായ കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ…

തിരുവനന്തപുരം: ശശി തരൂരിനെ അഭിനന്ദിച്ച് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നവകേരള സൃഷ്ടി അനിവാര്യമാണെന്നും ശശി…

പാലക്കാട്: ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി. മായാപുരം ഭാഗത്ത് രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്. ധോണി ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച…

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവർ. ചോദ്യം ചെയ്യലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ ഗെയിം ചർച്ച…

കണ്ണൂർ: മഹാകവി കുമാരനാശന്റെ 99-ാമത് ചരമ വാർഷിക ദിനം കണ്ണൂർ ശ്രീനാരായണ കോളേജിൽ ആചാരിച്ചു. മലയാള വിഭാഗത്തിൽ നടന്ന ചടങ്ങിൽ വകുപ്പ് മേധാവി പ്രൊഫ. ഷനോജ് അധ്യക്ഷയിരുന്നു.…

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ ചികിത്സ വൈകിയെന്ന പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രി വീണാ ജോർജിന് റിപ്പോർട്ട് നൽകി.റിപ്പോർട്ട് പ്രകാരം വയനാട്…

പെരിന്തൽമണ്ണ: സഹകരണ രജിസ്ട്രാർ ഓഫീസിൽ ബാലറ്റ് പെട്ടി എത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി റിട്ടേണിംഗ് ഓഫീസറായ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ്…