Browsing: KERALA

തിരുവനന്തപുരം: ബഫർ സോൺ, ഫീൽഡ് സർവേ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനു ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം. വനം, റവന്യൂ, തദ്ദേശസ്വയംഭരണ മന്ത്രിമാർ രാവിലെ…

തിരുവനന്തപുരം: സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ്, പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി. യോഗം അംഗീകാരം നൽകി.…

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ-എറണാകുളം, ചെന്നൈ-കൊല്ലം, വേളാങ്കണ്ണി-കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. 22ന് എറണാകുളത്ത് നിന്നും…

ഇടുക്കി: മുന്നറിയിപ്പ് ബോർഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് തെക്കുംഭാഗം…

ശബരിമല: ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. ശരംകുത്തിയിലെ 24 ക്യൂ കോംപ്ലക്സുകൾ നവീകരിക്കും. എഡിഎമ്മിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ ഭാഷകളിൽ പ്രഖ്യാപനങ്ങൾ…

കൊച്ചി: കേരളത്തിൽ ജിയോ ട്രൂ 5ജി സേവനങ്ങൾക്ക് ആരംഭം കുറിച്ചു. കൊച്ചി പനമ്പിള്ളി നഗറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. 5ജി…

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ മലയോര മേഖലകളിൽ കർഷകരെ സംഘടിപ്പിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സമരപ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്ത്…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഫീൽഡ് സർവേ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്ക അകറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ആധികാരിക രേഖ…

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിനു നാളെ തുടക്കം.തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും…

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ…