Browsing: KERALA

കൊച്ചി: മരട് നെട്ടൂരിലെ ഇറച്ചിക്കടയിൽ പഴകിയ ഇറച്ചി പിടികൂടി. ദുർഗന്ധം വമിച്ച് നിറം മാറിയ ഇറച്ചി ആണ് പിടിച്ചെടുത്തത്. രാവിലെ ഇറച്ചി വാങ്ങി വീട്ടിലെത്തി മുറിച്ചപ്പോഴാണ് പച്ചനിറവും…

മലപ്പുറം: പാർട്ടിയിൽ തെറ്റായ പ്രവണതകൾ അംഗീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി കെ ശശിക്കെതിരായ ഫണ്ട് ദുരുപയോഗം സംബന്ധിച്ച…

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍…

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാരിയാടിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ് (50), ഓട്ടോ…

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് നൽകുക. തുക നാളെ മുതൽ വിതരണം ചെയ്യുമെന്ന്…

കാസര്‍കോട്: കാസർകോട് ഗവണ്മെന്‍റ് കോളേജിൽ കുടിവെള്ള പ്രശ്നം ഉന്നയിച്ച വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെ തുടർന്ന് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍. രമയ്‌ക്കെതിരേ നടപടി. രമയെ പ്രിൻസിപ്പാൾ സ്ഥാനത്ത്…

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം . ലൈഫ് മിഷൻ കോഴ…

ഡൽഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായം അർഹരായവർക്ക് മാത്രമേ നൽകുവെന്നും, അനർഹർക്ക് നൽകുന്നത് ശക്തമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രവണതകളൊന്നും അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്…

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തതർ മിർസ ചുമതലയേൽക്കും. നേരത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ്…