Browsing: KERALA

മലപ്പുറം: സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചത് പൂര്‍ണ മനസ്സോടെയല്ല, മറിച്ച് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണെന്ന് തുറന്നടിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി. സമസ്തയിലെ ഒരു…

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്നറിയിച്ച് ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം. 26 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. 18 ലക്ഷം…

കണ്ണൂ‍ർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും…

തിരുവനന്തപുരം: ഗവർണർ ഒപ്പു വയ്ക്കാത്ത ബില്ലുകളിൽ മന്ത്രിമാർ ഇന്ന് നേരിട്ടെത്തി സർക്കാർ നിലപാട് വിശദീകരിക്കും. സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് ഉൾപ്പെടെ എട്ട് ബില്ലുകളാണ്…

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ വിജയശതമാനം, കലാകായിക രംഗത്തെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി. അനർഹർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കാൻ ചില കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്‍റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ…

ആലുവ: അവിശ്വാസികളെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി. ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തുകയാണെന്നും, അവിശ്വാസികൾക്കെതിരെയുള്ള കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തെന്നും പരാതിയിൽ പറയുന്നു.…

തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക. ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചുമതല നല്കിയത്. സായുധ പൊലീസ് ബറ്റാലിയൻ എസ്പിയായ ജയ്ദേവിനെ വിഐപി സുരക്ഷയുടെ ചുമതലയുള്ള…

തിരുവനന്തപുരം: ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യവുമായി ബാർ ഉടമകൾ. തീരുമാനം അശാസ്ത്രീയമാണെന്ന് അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. മദ്യനയം രൂപീകരിക്കുന്നതിന് മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…

കോഴിക്കോട്: ഇടത് കാലിലെ തകരാറിന് ചികിത്സ തേടിയ യുവതിയുടെ വലതു കാലിൽ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശിനി സജ്ന(60)യുടെ ശസ്ത്രക്രിയയ്ക്കിടെയാണ്…