Browsing: KERALA

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങൾ മുൻകൂട്ടി…

രാജാക്കാട്: എം.എം.മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. ഇടുക്കി രാജാക്കാട് ആണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മറ്റയിൽ അരുണാണ് അറസ്റ്റിലായത്. എം.എൽ.എ.യുടെ…

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.ബിയിൽ ചർച്ചയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ഇതാദ്യമായാണ് എംവി ഗോവിന്ദൻ…

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തുണിമില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവായ പരുത്തി മുൻകൂറായി സംഭരിക്കുന്നതിനും ആവശ്യാനുസരണം മില്ലുകൾക്ക് വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിൻ്റെ കോട്ടൺ ബോർഡിന് തുടക്കമായി.…

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി കെ.സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങളെ തള്ളികൊണ്ടുള്ളതായിരുന്നു പ്രതികരണം. അതേസമയം, പ്രസിഡന്‍റ് സ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സുധാകരനും…

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടത്തേണ്ട…

ശബരിമല: മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീർത്ഥാടനകാലത്തെ പ്രധാന ചടങ്ങായ മണ്ഡലപൂജ പുലർച്ചെ 12.30 നാണ് നടന്നത്. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ്…

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലക്ക് ഇന്നും മാറ്റമില്ല. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിനു 10…

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ പരാതിയിൽ സി.പി.എമ്മിന്‍റെ തീരുമാനം വൈകില്ല. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ…

കണ്ണൂര്‍: മൊറാഴയിൽ ആയുർവേദ റിസോർട്ട് നിർമ്മാണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയ പരാതിയിൽ തഹസിൽദാർ റിസോർട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത്. ആന്തൂർ…