Browsing: KERALA

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്‍റെ ചെയർപേഴ്സണായി ഒരു വനിത ആദ്യമായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പൊങ്കാലയാണിത്. ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാകുമാരി…

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കമാണ് കോഴിക്കോട് ഓഫീസ് പരിശോധനയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനെ പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ ക്രൂരതയായി സമൂഹം നാളെ വിലയിരുത്തും.…

കോഴിക്കോട്: ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടർമാർ തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സമരം…

തിരുവനന്തപുരം: ശ്രവണസഹായികളുടെ ജിഎസ്ടി പിൻവലിക്കാതെ സർക്കാർ. ഇത്തരം ഉപകരണങ്ങൾക്ക് 18 ശതമാനം വരെ ജിഎസ്ടിയാണ് ഈടാക്കുന്നത്. സർക്കാരിന്റെ സഹായത്തോടെ കോക്ലിയർ ഇംപ്ലാന്‍റേഷന് വിധേയരായ കുട്ടികൾ പോലും ഈ…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വൈകുന്നേരത്തോടെ തീ പൂർണമായും അണച്ചേക്കും. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക ഏകോപന…

തൃശ്ശൂര്‍: നടൻ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചാരിറ്റിയെ രാഷ്ട്രീയമായി കാണരുതെന്നാണ് ഗോവിന്ദന്റെ പരാമർശം. തൃശൂരിൽ സുരേഷ് ഗോപി നിരവധി…

മൂന്നാര്‍: മൂന്നാർ നായമക്കാട് എസ്റ്റേറ്റിന് സമീപം പടയപ്പ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ബസിന്‍റെ സൈഡ് മിററും ആന തകർത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴനി-തിരുവനന്തപുരം…

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ശമ്പളം ഗഡുക്കളായി നൽകി കെ.എസ്.ആർ.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്. രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു.…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി. ഛർദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം…

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വനമേഖലകളിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടും ഇതുവരെ അനുഭവപ്പെടാത്ത വിധത്തിലാണ് തീപിടിത്തമുണ്ടായത്.…