Browsing: KERALA

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9ന് ആരംഭിക്കും. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. ഹയർ സെക്കൻഡറി,…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നാവികസേന. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണവിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.…

ചാലക്കുടി: അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഡിഎംഒയുടെ ഉത്തരവ്. പാർക്കിൽ വാട്ടർ സ്പോർട്സിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പനിയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നീന്തൽക്കുളങ്ങൾ…

തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 2 കോടിയുടെ അധികബാധ്യത. അധിക സെസ് തിരിച്ചടിയാകുമെന്ന് സമ്മതിച്ച കെ.എസ്.ആർ.ടി.സി ഇക്കാര്യം ധനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടാൻ സർക്കാർ ആലോചന. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടർ…

കൊച്ചി: സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും അർഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലുമില്ലാതെ കെഫോൺ. 14,000 പേരുടെ പട്ടിക നൽകാൻ തദ്ദേശസ്വയംഭരണ…

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവർത്തകർ. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവർത്തകർ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസിൽ…

തൃശൂര്‍: കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. ഒല്ലൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആദ്യം കെട്ടിടത്തിന്‍റെ പിൻഭാഗത്ത് തീ പടരുകയും…

തൃശ്ശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ പങ്കെടുക്കും. വൈകീട്ട് അഞ്ചിന്…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിച്ചതിനെ തുടർന്ന് പുകയിൽ മുങ്ങി കൊച്ചി നഗരം. പത്തിലധികം അഗ്നിശമന സേനാ യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി,…