Browsing: KERALA

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307…

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കർശന നിലപാട് സ്വീകരിച്ചതോടെയാണ് പാണക്കാട് തങ്ങൾ പരിപാടിയിൽ നിന്ന് പിൻമാറിയത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന്…

തിരുവനന്തപുരം: മന്ത്രിയെന്ന നിലയിൽ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ച നടക്കും. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സജി ചെറിയാനെ…

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളോടുള്ള പരിഹാസവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന…

കണ്ണൂർ: കേരളത്തിൽ പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയ കർണാടകയുടെ നടപടിയെക്കുറിച്ച് സംസ്ഥാനത്തെ സ്പെഷ്യൽ ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ്…

തിരുവനന്തപുരം: ടെറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാൽ അറസ്റ്റിലായി. ഇന്ന് പുലർച്ചെയാണ് ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി ദിവ്യയെ നേരത്തെ…

ബത്തേരി: വയനാട് വാകേരിയിൽ ജനവാസ മേഖലയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നാരായണപുരം എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. ഗാന്ധിനഗറിൽ വ്യാഴാഴ്ചയാണ് കടുവയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വൈകുന്നേരത്തോടെ കടുവയെ…

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസുമായി മുന്നോട്ട് പോകുകയാണെന്ന് പരാതിക്കാരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹർജിക്കാരനായ ബൈജു നൂർ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ രാജിവച്ച…

കോഴിക്കോട്: ഈ വർഷത്തെ കേരള സ്കൂൾ കലോൽസവത്തിന് കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോൾ ജില്ലയിലെ വിവിധ വകുപ്പുകൾ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ എൻ…

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്…