Browsing: KERALA

തിരുവനന്തപുരം: ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. സർക്കാർ പദ്ധതികളുടെ അവലോകനവും സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികളും യോഗത്തിൻ്റെ അജണ്ടയിലുണ്ട്. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വീണ്ടും…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരീക്ഷാ കാലം. എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. പരീക്ഷ ഈ മാസം 29 വരെ തുടരും. 4,19,362 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത ചൂട്…

എറണാകുളം: ബ്രഹ്മപുരത്തെ തീപിടിത്തം നടന്ന് എട്ടാം ദിവസമാകുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണ് കൊച്ചിക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.…

എറണാകുളം: എട്ടാം ദിനവും വിഷപ്പുകയിൽ മൂടി കൊച്ചിയും പരിസര പ്രദേശങ്ങളും. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ പ്രദേശങ്ങളിൽ പുക രൂക്ഷമാണ്. അർദ്ധരാത്രിയിൽ തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും…

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളി ജില്ലാ കളക്ടർ രേണുരാജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണ് രേണു രാജിന്റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന…

കൊച്ചി: സ്ഥലംമാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കളക്ടർ രേണുരാജ്. വനിതാ ദിനാശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റ്. “പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനമാണ്. വെറുമൊരു പെണ്ണാണെന്ന് പറയുന്നിടത്താണ് പ്രതിഷേധം,” രേണുരാജ്…

തൃശൂർ: മാളയിൽ ജനകീയ പ്രതിരോധ റാലിയിൽ പ്രസംഗിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ്…

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. പരീക്ഷ…

കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിലായി സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി വിളിച്ച…

കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ…