Browsing: KERALA

തിരുവനന്തപുരം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന വിവാദം നിലനിൽക്കെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം കണ്ടതിൽ വച്ച് ഏറ്റവും…

തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്പെൻഷൻ. തൃശൂർ റൂറൽ പോലീസിലെ എഎസ്ഐ സാന്‍റോ…

തിരുവനന്തപുരം: മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിപ്പിക്കില്ലെന്ന അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാത്തരം ഭക്ഷ്യോൽപ്പാദന, വിതരണ സ്ഥാപനങ്ങൾക്കും…

കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിച്ച് രണ്ടാഴ്ചയ്ക്കകം…

ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. നിലവിലെ എംപി പി.പി. മുഹമ്മദ് ഫൈസൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അരുണാചൽ…

ന്യൂഡല്‍ഹി: സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ ഹാജരാകാത്തതിനെ വിമർശിച്ച് സുപ്രീം കോടതി. കർദിനാളും നിയമം…

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസിന്‍റെ വിചാരണ നടക്കുന്ന മാവേലിക്കര കോടതി പരിസരത്ത്…

തിരുവനന്തപുരം: ആഗോള അവാർഡുകളുടെയും നേട്ടങ്ങളുടെയും തിളക്കത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യാനൊരുങ്ങി കേരള ടൂറിസം വകുപ്പ്. വിവാഹത്തിനും മധുവിധുവിനുമായി സ്ഥലങ്ങളും നൂതന ടൂറിസം…

ഹൈദരാബാദ്: കേരളവും കേരളജനതയും കെസിആറിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ അഭിനന്ദിച്ചുകൊണ്ടാണ് പിണറായി വിജയൻ സംസാരിച്ചത്. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനും സമാന…

ആലപ്പുഴ: നഗരസഭയിലെ സി.പി.എം കൗൺസിലർ ഷാനവാസിന്‍റെ ലഹരി-ക്വട്ടേഷൻ ബന്ധങ്ങൾ വ്യക്തമാക്കി പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ പിന്തുണയോടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച…