Browsing: KERALA

കോഴിക്കോട്: റഷ്യൻ യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ യുവതിയെ ആക്രമിച്ച ആഗിലിന്‍റെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്ത് പോലീസ്. ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താൽക്കാലിക പാസ്പോർട്ടിനുള്ള നടപടികൾ…

കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. റൺവേയിൽ നിന്ന് ഹെലികോപ്റ്റർ മാറ്റി, സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് റൺവേ തുറന്നത്. വിമാനത്താവളത്തിലെ…

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തമ്മിൽ വാക്പോര്. രാഹുൽ ഗാന്ധിക്കല്ല,…

പത്തനംതിട്ട: കേരളത്തിതിലെ രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും അലർട്ടുകളാണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ…

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളി വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനുമോളുടെ മരണശേഷം ഇയാൾ ഒളിവിൽ…

കോഴിക്കോട്: ജനങ്ങളെ ദ്രോഹിക്കുന്ന ആനകളെ പിടിക്കരുതെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മയക്കുവെടി വെക്കാതെ ആനയെ പിടിക്കാൻ കഴിയില്ല. മയക്കുവെടി വയ്ക്കേണ്ട സാഹചര്യം കേരളത്തിലുണ്ട്.…

തിരുവനന്തപുരം: സർവകലാശാല കേസുകളിൽ കൂടുതൽ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറെടുക്കുന്നതായി സൂചന. കോടതികളിൽ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.…

കൊച്ചി: തൃപ്പൂണിത്തുറയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്.…

ന്യൂ ഡൽഹി: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം. ഇപ്പോൾ നൽകുന്ന പിന്തുണ രാഹുൽ ഗാന്ധി എന്ന…

കൊച്ചി: ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. അടിസ്ഥാന…