Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വിൽക്കാൻ സൗകര്യമൊരുക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ…

ഇരിങ്ങാലക്കുട: അന്തരിച്ച മുൻ ചാലക്കുടി എംപിയും മുതിർന്ന നടനുമായ ഇന്നസെന്‍റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്ത് സജീവമായിരുന്ന ഇന്നസെന്‍റിന് ജന്മനാടായ ഇരിങ്ങാലക്കുട…

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ 10 തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു.…

തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്‍റെ സേവനം തുടരും. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ.പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്പെഷ്യാലിറ്റി സൗകര്യവും ഉണ്ടാവും. കൃത്യമായ ഇടവേളകളിൽ തീ…

കൊച്ചി: നെടുമ്പാശേരി ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഡിജിസിഎയും കോസ്റ്റ് ഗാർഡും. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.…

മനാമ: പ്രശസ്ത സിനിമാതാര വും മുൻ പാർലമെന്റ് അംഗവും ആയിരുന്ന നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചനം അറിയിച്ചു സിനിമാലോകത്തും പ്രത്യേകിച്ച്…

മനാമ : മലയാള സിനിമയിൽ ചിന്തയുടെയും ചിരിയുടെയും ഇതളുകൾ വിരിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്‌ത സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ…

തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളിൽ വണ്ടുകൾ വില്ലൻമാരാകുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ സർവേ റിപ്പോർട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരക്കുകയും ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ് അപകടങ്ങളുടെ പ്രധാന…

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കും. റിസോർട്ട് പൊളിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആകെയുള്ള 55 കെട്ടിടങ്ങളിൽ 54 എണ്ണം പൊളിച്ചുമാറ്റി. പ്രധാന കെട്ടിടം…

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ഇന്നലെയുണ്ടായ തീ പൂർണമായും അണച്ചു. കൂടുതൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുകയാണ്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോൾ പറഞ്ഞ…